tag:blogger.com,1999:blog-1577980387029442435.post1085744155360260157..comments2023-07-02T14:42:24.299+05:30Comments on നാട്ടുവര്‍ത്താനം | NattuVarthanam: ഒരു പെങ്കൊച്ചെന്നെ വട്ടത്തിലാക്കി.......ponmalakkaran | പൊന്മളക്കാരന്http://www.blogger.com/profile/17969281434067194763noreply@blogger.comBlogger38125tag:blogger.com,1999:blog-1577980387029442435.post-31540609651041989412011-07-19T10:37:37.542+05:302011-07-19T10:37:37.542+05:30അവസാനം നമ്മളു വട്ടത്തിലാകുന്ന ലക്ഷണമാ കാണുന്നത്......അവസാനം നമ്മളു വട്ടത്തിലാകുന്ന ലക്ഷണമാ കാണുന്നത്... :)പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-68222000422266223982011-07-18T00:03:31.154+05:302011-07-18T00:03:31.154+05:30ഈ വട്ടമെല്ലാം കണ്ട് വട്ടാകുമെന്നാ തോന്നുന്നെ...ഈ വട്ടമെല്ലാം കണ്ട് വട്ടാകുമെന്നാ തോന്നുന്നെ...സുറുമി ചോലയ്ക്കൽhttps://www.blogger.com/profile/07720131088415073682noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-48613678543609732922011-07-17T18:39:40.926+05:302011-07-17T18:39:40.926+05:30ഇത് വായിചു ഞാന്‍ ആകെ വട്ടത്തിലായി -
എന്നെ ഒന്ന് ന...ഇത് വായിചു ഞാന്‍ ആകെ വട്ടത്തിലായി -

എന്നെ ഒന്ന് നേര് രേഖയിലാക്കാന്‍ ആരെങ്കിലും ഉണ്ടോ?Anonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-2212937223680428022011-07-17T15:14:25.463+05:302011-07-17T15:14:25.463+05:30ഒത്തിരി ചിരിച്ചു പോസ്റ്റ് വായിച്ച്...മൊബൈല്‍ കടക്ക...ഒത്തിരി ചിരിച്ചു പോസ്റ്റ് വായിച്ച്...മൊബൈല്‍ കടക്കാരന്റെ കമന്റ് സൂപ്പര്‍......അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-66992535014901643342011-07-17T01:45:24.112+05:302011-07-17T01:45:24.112+05:30വട്ടത്തിലാക്കാന്‍ ശ്രമിച്ചാല്‍ കഷ്ടത്തിലാവും ഇഷ്ടാ...വട്ടത്തിലാക്കാന്‍ ശ്രമിച്ചാല്‍ കഷ്ടത്തിലാവും ഇഷ്ടാ....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-4208613700008432512011-07-17T01:06:21.625+05:302011-07-17T01:06:21.625+05:30ആദ്യമായാണു താങ്കളുടെ ബ്ലോഗ് വായിക്കുന്നത്...നല്ല ...ആദ്യമായാണു താങ്കളുടെ ബ്ലോഗ് വായിക്കുന്നത്...നല്ല ഭാഷ..നന്നായിട്ടുണ്ട്....muralidharanhttps://www.blogger.com/profile/13127130706722042526noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-81608776144779752352011-07-17T00:00:41.562+05:302011-07-17T00:00:41.562+05:30കൊള്ളാല്ലോ, സംഗതി ഞമ്മളും വട്ടത്തിലേക്ക് ആളെ ചേര്...കൊള്ളാല്ലോ, സംഗതി ഞമ്മളും വട്ടത്തിലേക്ക് ആളെ ചേര്‍ക്കുന്ന പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട്.. അതിലെയൊക്കെ വരാം ട്ടോ..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-90268386544207767372011-07-16T23:46:48.642+05:302011-07-16T23:46:48.642+05:30കുറെ ഇന്‍വിറ്റേഷന്‍ വന്ന് കിടപ്പുണ്ട്...
ആറ്റിലേയ...കുറെ ഇന്‍വിറ്റേഷന്‍ വന്ന് കിടപ്പുണ്ട്...

ആറ്റിലേയ്ക്കച്ച്യുതാ ചാടൊല്ലേ ചാടൊല്ലേ
കാളിയന് പാര്പ്പുണ്ടീ കാളിന്ദിയില്‍

എന്ന് ചെവികളില്‍ മുഴങ്ങുന്നതുകൊണ്ട് പെന്‍ഡിംഗില്‍ നിര്‍ത്തിയിരിക്കയാണ് പക്ഷെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-79917301276715755502011-07-16T23:08:45.315+05:302011-07-16T23:08:45.315+05:30കലക്കി.കലക്കി.Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-73889702480355777222011-07-16T22:39:08.275+05:302011-07-16T22:39:08.275+05:30നല്ല രസമായി അവതരിപ്പിച്ചു. കൊള്ളാം.കുറെ കാര്യങ്ങള്‍...നല്ല രസമായി അവതരിപ്പിച്ചു. കൊള്ളാം.കുറെ കാര്യങ്ങള്‍ എനിയ്ക്കും മനസ്സിലായി. ഉള്ളതു പറയാമല്ലോ. ഇങ്ങനെ കുറെപ്പേര് എന്നെയും വട്ടത്തിലാക്കാന്‍ നോക്കി.ഇപ്പോള്‍ തന്നെ ജങ്കുമെയില് ശരിക്കും ഉള്ളതുകൊണ്ട് ഞാനത് avoid ചെയ്തു. അതുകൊണ്ട് കമന്റാന്‍ വരുന്ന കുറച്ച് കൂട്ടുകാരും പോയി. എന്താ ചെയ്യുക. പിന്നെ പുതിയ ആളായതു കൊണ്ടു പറയുകാ. ചിലര്‍ മെയിലയച്ച് നമ്മളെക്കൊണ്ട് വായിപ്പിക്കും . പിന്നെ നമ്മുടെയൊട്ടു തിരിഞ്ഞു നോക്കുകയില്ല. പിന്നെ നമ്മളങ്ങോട്ടു ചെന്നില്ലേലിങ്ങോട്ടും വരത്തില്ല.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-57791011317551168222011-07-16T22:32:26.756+05:302011-07-16T22:32:26.756+05:30പൊന്മളക്കാരാ,ഏതായാലും നമ്മളൊക്കെ വട്ടത്തിലായി.കുറെ...പൊന്മളക്കാരാ,ഏതായാലും നമ്മളൊക്കെ വട്ടത്തിലായി.കുറെ പേരെ വട്ടത്തിലാക്കുകയും ചെയ്തു. ഇനി ചെറിയൊരു സംഭാവന പിരിച്ചെടുത്താലോ? .അധികവും ഗള്ഫുകാരായിരിക്കും.ആളൊന്നുക്ക് 10 ദിര്‍ഹം കിട്ടിയാല്‍ നമുക്ക് സിഫ്റ്റും അടുക്കളയും ഒക്കെ ശരിയാക്കാം.ശരീഫ് ഭായിയോട് നിയമ വശങ്ങള് ചോദിക്കാം. സംഭാവന വാങ്ങുന്നത് കുറ്റമാവാന്‍ വഴിയില്ല!.പിന്നെ ബിലാത്തിയെപ്പോലുള്ള ബഡാ ഭായിമാരുമില്ലെ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-61710958840935852332011-07-16T22:29:43.598+05:302011-07-16T22:29:43.598+05:30ഇതൊരു വല്ലാത്ത വട്ടം ആയിപ്പോയി. ഇത് ശരിക്കും നര്‍മ...ഇതൊരു വല്ലാത്ത വട്ടം ആയിപ്പോയി. ഇത് ശരിക്കും നര്‍മ്മം തന്നെയാ. (വെറുമൊരു തമാശ അല്ല). കുറെ പ്രസ്ഥാനങ്ങളെ കളിയാക്കുന്നുണ്ട്, തികച്ചും ആര്‍ക്കും ഹാനികരമാകാത്ത വിധത്തില്‍. നന്നായി ആസ്വദിച്ചു. ഭാവുകങ്ങള്‍.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-71513167676827213842011-07-16T22:28:11.001+05:302011-07-16T22:28:11.001+05:30ചുറ്റിപ്പോയി എന്നു സാരം...എന്തായാലും പെട്ടു,ഇനിയാ ...ചുറ്റിപ്പോയി എന്നു സാരം...എന്തായാലും പെട്ടു,ഇനിയാ ഇട്ടാ വട്ടത്തില്‍ കിടന്നൊന്ന് കറങ്ങൂ....ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-28696257724943264192011-07-16T22:09:50.395+05:302011-07-16T22:09:50.395+05:30പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,
നര്‍മം താങ്കള്‍ക്ക് നന്നായി വഴങ്ങുന്നു!ഇഷ്ടമായി....അച്ഛനും മോള്‍ക്കും അഭിനന്ദനങ്ങള്‍...ഈ സ്നേഹത്തിനു...ഈ സൌഹൃദത്തിനു...
നല്ലത് വരട്ടെ!ഇനിയും എഴുതു!
ഒരു നല്ല കര്‍ക്കടക മാസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-11314246996006255312011-07-16T20:11:37.367+05:302011-07-16T20:11:37.367+05:30വട്ടത്തിലാക്കല്‍ കലക്കി.വട്ടത്തിലാക്കല്‍ കലക്കി.Anonymousnoreply@blogger.comtag:blogger.com,1999:blog-1577980387029442435.post-15260877783086487702011-07-16T12:53:32.619+05:302011-07-16T12:53:32.619+05:30ദൈവം കാത്തു
അല്ലെങ്കില്‍ എന്നെയും വട്ടത്തിലാക്കിയ...ദൈവം കാത്തു
അല്ലെങ്കില്‍ എന്നെയും വട്ടത്തിലാക്കിയേനെകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-30456334852216342462011-07-16T12:53:25.609+05:302011-07-16T12:53:25.609+05:30കലക്കി...കലക്കി...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-90186513438990741132011-07-16T11:51:19.566+05:302011-07-16T11:51:19.566+05:30സഹോദരാ....സ്തുതി....രാവിലെ കുറേ ചിരിച്ചു.... പിന്ന...സഹോദരാ....സ്തുതി....രാവിലെ കുറേ ചിരിച്ചു.... പിന്നെ...ഈ മണിചെയിൻ സ്വപ്നം കണ്ട് നടക്കുന്നതിലാ..ഇങ്ങനെയൊക്കെ സൊഭവിക്കുന്നത്.... മോൾക്ക് കാമ്പസ് സെലക്ഷൻ കിട്ടിയല്ലോ...പിണക്കണ്ടാ....മണിയടിച്ച് കൂടെ നിർത്തിക്കോളൂ...ഒരു മാരുതി സ്വിഫ്റ്റും,അടക്കളയുടെ വാർപ്പും മോൾ ശരിയാക്കിത്തരും..... സഭവം അടിപൊളി...ട്ടോ...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-28289017063064533472011-07-15T19:06:04.477+05:302011-07-15T19:06:04.477+05:30അടിപൊളി ........... എന്റമ്മേ ചിരിച്ചു മരിച്ചു... ഗ...അടിപൊളി ........... എന്റമ്മേ ചിരിച്ചു മരിച്ചു... ഗൂഗിൾ പ്രൊഫൈൽ ലിങ്ക് തരൂ... ഞാനും ചേട്ടനെ ഒന്നു വട്ടത്തിലാക്കാംഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-36635730491634680042011-07-15T18:19:59.773+05:302011-07-15T18:19:59.773+05:30വട്ടത്തിലാക്കല്‍ പരിപാടി കൊള്ളാം..എനിക്കും വട്ടത്ത...വട്ടത്തിലാക്കല്‍ പരിപാടി കൊള്ളാം..എനിക്കും വട്ടത്തില്‍ സംഭവത്തെപ്പറ്റി അത്ര പിടിപാട് ആയിട്ടില്ല..അതോണ്ട് ഫേസ് ബുക്കില്‍ തന്നെ നില്‍പ്പാണ് ഇപ്പോഴും .ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-28037599121920573732011-07-15T17:48:57.805+05:302011-07-15T17:48:57.805+05:30സസ്പെന്‍സ് ത്രില്ലെര്‍ ...കില്ലെര്‍ .....സസ്പെന്‍സ് ത്രില്ലെര്‍ ...കില്ലെര്‍ .....Anonymousnoreply@blogger.comtag:blogger.com,1999:blog-1577980387029442435.post-91145919092594060462011-07-15T17:30:20.015+05:302011-07-15T17:30:20.015+05:30കൊള്ളാം..കൊള്ളാം..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-7787779074127087652011-07-15T14:29:58.537+05:302011-07-15T14:29:58.537+05:30മോളെ പിണക്കാതിരിക്കുകാ ബുദ്ധി !!മോളെ പിണക്കാതിരിക്കുകാ ബുദ്ധി !!അബിhttps://www.blogger.com/profile/04156992970077862651noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-42577173856389781142011-07-15T11:25:50.572+05:302011-07-15T11:25:50.572+05:30രാവിലെ വന്നു ഗൂഗിള്‍ അമ്മാവന് വച്ചുതന്ന തപാല്പ്പ...രാവിലെ വന്നു ഗൂഗിള്‍ അമ്മാവന് വച്ചുതന്ന തപാല്‍പ്പെട്ടി തുറന്നു നോക്കിയപ്പോള്‍ എന്നെ വട്ടത്തില്‍ ചാടിക്കാന്‍ നോക്കുന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തെയും കണ്ടു. ആരെടാ ഇത് എന്നാ ചിന്തയുമായി വന്നു നോക്കിയതാണ്. നാട്ടുവര്‍ത്തമാനം കിടിലന്‍! ഞാനും വട്ടത്തില്‍ ഇറക്കിയിട്ടുണ്ട് കേട്ടോ.Vishnu Somasekharhttps://www.blogger.com/profile/02394130454773700842noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-31540534307265202042011-07-15T10:16:34.995+05:302011-07-15T10:16:34.995+05:30പ്രിയ പൊന്മള ചേട്ടാ...
അപ്പൊ വട്ടത്തിലാക്കല്‍ പരി...പ്രിയ പൊന്മള ചേട്ടാ...
അപ്പൊ വട്ടത്തിലാക്കല്‍ പരിപാടി തുടങ്ങി അല്ലേ..
എന്നെയും ഒത്തിരിപ്പേര് വട്ടത്തിലാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ട്...പക്ഷെ അവര്‍ വട്ടത്തിലായാതേ ഉള്ളൂ..
ഞ്യാന്‍ ആരാ മ്യോന്‍...??
ഇതുവരെ ഈ സംഭവത്തെപ്പറ്റി (ഗൂഗിള്‍ പ്ലസ് )ഒരു പിടിപാട് കിട്ടിയില്ല..
പോസ്റ്റ് നന്നായിട്ടുണ്ട്...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.com