tag:blogger.com,1999:blog-1577980387029442435.post1734176040601357074..comments2023-07-02T14:42:24.299+05:30Comments on നാട്ടുവര്‍ത്താനം | NattuVarthanam: പിള്ള യു പി ക്ലാസിൽ സിങ്ങിനു പഠിക്കട്ടെ..!!!ponmalakkaran | പൊന്മളക്കാരന്http://www.blogger.com/profile/17969281434067194763noreply@blogger.comBlogger21125tag:blogger.com,1999:blog-1577980387029442435.post-76787795807236965792020-01-06T10:37:32.799+05:302020-01-06T10:37:32.799+05:30ഒരു അഗ്രിഗേറ്റർ എത്തിയിട്ടുണ്ട്. പോയി നോക്കൂ.ഒരു അഗ്രിഗേറ്റർ എത്തിയിട്ടുണ്ട്. പോയി നോക്കൂ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-79864526751708426012013-04-02T12:15:30.343+05:302013-04-02T12:15:30.343+05:30ഞാനിവിടെ എത്തിയ സമയം കൊള്ളാം .ഇന്ന് തന്തേം , ഭാര്യ...ഞാനിവിടെ എത്തിയ സമയം കൊള്ളാം .ഇന്ന് തന്തേം , ഭാര്യേം കസേരയില്‍ നിന്നും ചവിട്ടി വീഴ്ത്തിയ പാവം മന്ത്രിയുടെ മുഖമാണ് ചാനലുകളില്‍ .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-6860480981495294632012-09-21T10:24:23.369+05:302012-09-21T10:24:23.369+05:30എന്ത് പറയാന്‍ ...:(
ഞാന്‍ പാവം ഒരു കൊട്ടരക്കരക്കാര...എന്ത് പറയാന്‍ ...:(
ഞാന്‍ പാവം ഒരു കൊട്ടരക്കരക്കാരി ...:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-36559863811365169922012-04-13T12:30:39.340+05:302012-04-13T12:30:39.340+05:30തള്ള ചവിട്ട്യാല്‍ പിള്ളക്ക് കേടില്ലെന്നു കേട്ടിട്ട...തള്ള ചവിട്ട്യാല്‍ പിള്ളക്ക് കേടില്ലെന്നു കേട്ടിട്ടുണ്ട്, അപ്പോള്‍ തന്ത ചവിട്ടിയാലോ! അതും പിള്ളയെപ്പോലൊരു തന്ത ...പറഞ്ഞ പോലെ തന്നെ അയാളെ യു പിയിലേക്ക് വിടാം കണ്ടു പഠിക്കട്ടെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-40043588498501086542012-03-21T18:41:42.912+05:302012-03-21T18:41:42.912+05:30നമ്മുടെ നാട്ടിലിങ്ങനെയൊക്കെയേ നടക്കൂ.. യു.പി.യിലെ ...നമ്മുടെ നാട്ടിലിങ്ങനെയൊക്കെയേ നടക്കൂ.. യു.പി.യിലെ നാട്ടുരാജാക്കന്മാരോട് താരതമ്യം ചെയ്യാനാവില്ല നമ്മുടെ നാട്ടിലെ ചെറുമീനുകളെ.. പിള്ള.. പിള്ള ഒടുവില്‍ ചവിട്ടി.. മോനു നൊന്താവോ? ഏതായാലും മോന്റെ പി.എ.ക്ക് നൊന്തു. ഹി.ഹി.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-47218866779253233442012-03-15T18:42:00.521+05:302012-03-15T18:42:00.521+05:30പിള്ള ചവിട്ടിയാല്‍ ........ നോവുമോ ???
പ്രസക്തമായ ...പിള്ള ചവിട്ടിയാല്‍ ........ നോവുമോ ???
പ്രസക്തമായ പോസ്റ്റ് ... അഭിനന്ദനങ്ങള്കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-90832672684990506912012-03-14T19:10:10.462+05:302012-03-14T19:10:10.462+05:30യൂപ്പിയിലെ ആണുങ്ങളുടെ കൂടെ ഈ മണകൊനാപ്പന്മാരെ എന്തി...യൂപ്പിയിലെ ആണുങ്ങളുടെ കൂടെ ഈ മണകൊനാപ്പന്മാരെ എന്തിനു കമ്പയര്‍ ചെയ്യണം..നമ്മള് ബുദ്ധിയുള്ളവരുടെ മുഖതല്ലേ, അച്ഛന്റെയും മകന്റെയും നിരക്കം??SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-44711079066105967812012-03-13T15:28:27.392+05:302012-03-13T15:28:27.392+05:30എന്താ...നീലാ....നമ്മടെ നാട് നന്നാവാത്തേത്............എന്താ...നീലാ....നമ്മടെ നാട് നന്നാവാത്തേത്...........?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-69624334286577578702012-03-12T09:47:55.497+05:302012-03-12T09:47:55.497+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-74143517412422715162012-03-12T08:52:23.679+05:302012-03-12T08:52:23.679+05:30ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന് കഴിവില്ലാഞ്ഞിട്ട...ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന് കഴിവില്ലാഞ്ഞിട്ടല്ല പുത്രയാദവന്‍ വാഴിക്കപ്പെടുന്നത്. അവിടെ അച്ഛന് മകന്റെ കഴിവ് അറിഞ്ഞ് കൈപിടിച്ച് നടത്തിക്കുന്നു. ഇവിടെയും അങ്ങനെയാകാം. മക്കളെ പോറ്റുന്ന പിതാക്കള്‍ കണ്ടുപഠിക്കേണ്ടത് മാണിയെയാണ്. പഠിക്കാതിരിക്കേണ്ടത് പിള്ളയെയും. യുപിയില്‍ അച്ഛനാകട്ടെ മുഖ്യമന്ത്രി എന്ന് ആദ്യം പറഞ്ഞത് മകന് അഖിലേഷാണ്്. 'വേണ്ട മോനേ നീ തന്നെയിരിക്കൂ' എന്ന് അച്ഛന് തീര്‍പ്പുകല്‍പ്പിച്ചു. ഇവിടെ മകന് ഇരിക്കുന്നിടത്ത് എന്തു സംഭവിക്കും എന്നറിഞ്ഞതുകൊണ്ടും തന്റെ പഴയകാലം ഓര്‍മയുള്ളതുകൊണ്ടുമാകാം എപ്പോള്‍ ഇറങ്ങുമെന്ന് കാത്തിരിക്കുകയാണ് പ്രിയപിതാവ്. മകന് മുജ്ജന്മത്തിലല്ല ഇജ്ജന്മത്തില്‍തന്നെ മുന്തിയ ശത്രു.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-63368993558165581222012-03-12T08:51:39.679+05:302012-03-12T08:51:39.679+05:30തനിക്കുശേഷം പ്രളയമെന്ന് ചിന്തിക്കാത്ത നേതാവാണ് നാര...തനിക്കുശേഷം പ്രളയമെന്ന് ചിന്തിക്കാത്ത നേതാവാണ് നാരായണപ്പണിക്കരെന്ന് കെ ബി ഗണേശ്കുമാര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. നല്ല വിലയിരുത്തല്‍തന്നെ. അപ്പോള്‍ പ്രളയം വരണമെന്ന് ചിന്തിക്കുന്ന നേതാവാര്? പേരുപറയാന്‍ പറ്റില്ലെങ്കില്‍ തൊട്ടുകാണിച്ചാലും മതി.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-66765081670412128592012-03-12T04:38:12.108+05:302012-03-12T04:38:12.108+05:30ഇപ്പോ എന്തോ മനസ്സിലായി?
"തന്തകള്‍ പലവിധം ഉലകി...ഇപ്പോ എന്തോ മനസ്സിലായി?
"തന്തകള്‍ പലവിധം ഉലകില് സുലഭം!!"
ഈ പോസ്റ്റിന്റെ ലിങ്ക് പിള്ളയ്ക്കും അയച്ചു കാണുമല്ലോ അല്ലെ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-83103746838440344492012-03-11T20:23:07.325+05:302012-03-11T20:23:07.325+05:30അച്ഛന് കുറുപ്പ്, മകന് കോന്തിക്കുറുപ്പ്..അച്ഛന് കുറുപ്പ്, മകന് കോന്തിക്കുറുപ്പ്..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-8680008596012001092012-03-11T20:21:22.006+05:302012-03-11T20:21:22.006+05:30This comment has been removed by the author.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-82181554250268253262012-03-11T20:16:13.128+05:302012-03-11T20:16:13.128+05:30ഞാന്‍ ഈ നാട്ടുകാരനല്ല.ഞാന്‍ ഈ നാട്ടുകാരനല്ല.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-42173549339743636372012-03-11T19:42:57.484+05:302012-03-11T19:42:57.484+05:30അഖിലേഷ് യാദവില്‍ ഒരു ഭാവി പ്രധാനമന്ത്രി ഒളിഞ്ഞിരിക...അഖിലേഷ് യാദവില്‍ ഒരു ഭാവി പ്രധാനമന്ത്രി ഒളിഞ്ഞിരിക്കുന്നു. (അധികാരം തലയ്ക്ക് പിടിയ്ക്കാതിരുന്നാല്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-51333420475817172932012-03-11T17:22:01.182+05:302012-03-11T17:22:01.182+05:30ഈ ഗണേശമന്ത്ര ഓതുന്നതുകൊണ്ട് ,ഭാവിയിൽ പൊന്മളക്കാരന്...ഈ ഗണേശമന്ത്ര ഓതുന്നതുകൊണ്ട് ,ഭാവിയിൽ പൊന്മളക്കാരന് വല്ല മെച്ചവും ഉണ്ടാകുമോ എന്റെ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-31478284998190586102012-03-11T14:29:30.984+05:302012-03-11T14:29:30.984+05:30ഇപ്പോള്‍ പ്രതികരിക്കുന്നില്ല....ഇപ്പോള്‍ പ്രതികരിക്കുന്നില്ല....Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-83039903424440874602012-03-11T13:56:02.711+05:302012-03-11T13:56:02.711+05:30ടി. വി. യിലും ഈ താരതമ്യം കാണുകയുണ്ടായി.ടി. വി. യിലും ഈ താരതമ്യം കാണുകയുണ്ടായി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-55067843195069448042012-03-11T13:29:51.467+05:302012-03-11T13:29:51.467+05:30പിള്ളയും മകനും കണ്ടു പഠിക്കട്ടെ...പിള്ളയും മകനും കണ്ടു പഠിക്കട്ടെ...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-90596053492867029102012-03-11T11:56:27.326+05:302012-03-11T11:56:27.326+05:30യൂപ്പിക്കാരനല്ല, കൊട്ടാരക്കരക്കാരനുമല്ല!
ഞാനൊരു ഏവ...യൂപ്പിക്കാരനല്ല, കൊട്ടാരക്കരക്കാരനുമല്ല!
ഞാനൊരു ഏവൂരുകാരനാണേ!!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com