tag:blogger.com,1999:blog-1577980387029442435.post3197708849924783526..comments2023-07-02T14:42:24.299+05:30Comments on നാട്ടുവര്‍ത്താനം | NattuVarthanam: ത്രിശ്ശൂർ പൂരം ചില പിൻ കാഴ്ചകൾ.ponmalakkaran | പൊന്മളക്കാരന്http://www.blogger.com/profile/17969281434067194763noreply@blogger.comBlogger15125tag:blogger.com,1999:blog-1577980387029442435.post-40534748195695041092011-05-17T11:44:11.653+05:302011-05-17T11:44:11.653+05:30പ്രിയപ്പെട്ട റ്റോംസ്,
Dr.R.K,
മാനവധ്വനി,
മുരളീമുകു...പ്രിയപ്പെട്ട റ്റോംസ്,
Dr.R.K,
മാനവധ്വനി,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം,
അനശ്വര,
ബായക്കോടൻ,
ദാസേട്ടൻ,
പിന്നെ അനോണിക്കും നന്ദി.
ഇട്ടിരുന്ന ചില കമന്റുകൾ മോഷണം പോയിട്ടുൺട്.

മിനിറ്റീച്ചർ,E.M.സജിം പിന്നെം 3 പേരുടെ അവർക്കും നന്ദി.

സജിം ഫോട്ടോസ് ഞാൻ തന്നെ എടുത്തതാണ് മൊബൈലിൽ (NOKIA E.72)ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-52364851756653339252011-05-16T18:24:19.999+05:302011-05-16T18:24:19.999+05:30നല്ല ചിത്രങ്ങൾ. പൂരപ്പരമ്പില്‍ ചെന്ന പ്രതീതി.നല്ല ചിത്രങ്ങൾ. പൂരപ്പരമ്പില്‍ ചെന്ന പ്രതീതി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-87572204895485946052011-05-14T14:25:30.430+05:302011-05-14T14:25:30.430+05:30നല്ല ചിത്രങ്ങള്‍!നല്ല ചിത്രങ്ങള്‍!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-83004244057833456522011-05-12T22:02:37.972+05:302011-05-12T22:02:37.972+05:30നല്ല ചിത്രങ്ങൾ. ഇതൊക്കെ പൊന്മമള തന്നെ എടുത്തതാണോ? ...നല്ല ചിത്രങ്ങൾ. ഇതൊക്കെ പൊന്മമള തന്നെ എടുത്തതാണോ? ആശംസ്കൾ! ആ ക്യാമറയെക്കൂടി പ്രത്യേകം തിരക്കിയതായും ആശംസകൾ അറിയിച്ചതായും പറഞ്ഞേക്കൂ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-30075041081579814102011-05-12T16:46:11.517+05:302011-05-12T16:46:11.517+05:30Nice PhotosNice Photosരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-24880657551859409532011-05-12T12:08:39.886+05:302011-05-12T12:08:39.886+05:30ഉള്ള കാര്യം ഇപ്പോഴേ പറഞ്ഞേക്കാം; അടുത്ത പൂരത്തിന് ...ഉള്ള കാര്യം ഇപ്പോഴേ പറഞ്ഞേക്കാം; അടുത്ത പൂരത്തിന് എന്നെയും കൂട്ടണേ!ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-16558718860572808862011-05-12T09:12:35.416+05:302011-05-12T09:12:35.416+05:30പൂരപ്പറമ്പില്‍ ചുറ്റിക്കറങ്ങിയ അനുഭവം. ആശംസകള്‍!പൂരപ്പറമ്പില്‍ ചുറ്റിക്കറങ്ങിയ അനുഭവം. ആശംസകള്‍!ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-29059620396253838672011-05-12T07:51:18.756+05:302011-05-12T07:51:18.756+05:30കാണേണ്ട കാഴ്ചകളെല്ലാം ഇതിലുണ്ടല്ലൊ, പിന്നെ പൂരം എന...കാണേണ്ട കാഴ്ചകളെല്ലാം ഇതിലുണ്ടല്ലൊ, പിന്നെ പൂരം എന്നും ടീവിയിൽ കാണുന്നതല്ലെ. ഉഗ്രൻ ഫോട്ടോകൾ, അടിക്കുറിപ്പും.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-43939131008682602692011-05-11T21:49:45.251+05:302011-05-11T21:49:45.251+05:30കൊള്ളാം..നല്ല ചിത്രങ്ങൾ..അവിടെ നേരിട്ട് വന്നത് പോല...കൊള്ളാം..നല്ല ചിത്രങ്ങൾ..അവിടെ നേരിട്ട് വന്നത് പോലുണ്ട് ഇത് കണ്ടപ്പോൾ...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-75602755144188762782011-05-11T16:43:54.778+05:302011-05-11T16:43:54.778+05:30ഞങ്ങളൂടെ ഇടവക പൂരമായ തൃശ്ശൂർ പൂരത്തിന്റെ ജസ്റ്റ് സ...ഞങ്ങളൂടെ ഇടവക പൂരമായ തൃശ്ശൂർ പൂരത്തിന്റെ ജസ്റ്റ് സാമ്പിളുകൾ കണ്ടിട്ട് തിരിച്ച് പോന്നു അല്ലേ.. ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-47027241519876383572011-05-11T15:34:07.831+05:302011-05-11T15:34:07.831+05:30താങ്കളുടെ അടുത്തും കണ്ടപ്പോൾ അയാളു തന്നെയോ ഇയ്യാൾ ...താങ്കളുടെ അടുത്തും കണ്ടപ്പോൾ അയാളു തന്നെയോ ഇയ്യാൾ എന്ന് ആ ശങ്ക!

ഈ Anonymous തന്നെയോ എന്നറീല എന്റെ ബ്ലോഗിലും ഒരു കമന്റിട്ടു.. എന്താ കഥ...Anonymous നു പേരും നാളും സ്ഥലവും പറഞ്ഞിട്ടു Anonymous എന്ന് പറഞ്ഞാൽ പോരെ?..

ചിത്രം നന്നായിരുന്നു.. അടിക്കുറിപ്പുകളും...

തൃശ്ശൂർ പൂരം ഞാൻ ടീവീലേ കണ്ടിട്ടുള്ളൂ... എന്താ കഥ .. ല്ലേ...നേരിട്ടു കാണുമ്പോൾ..!..
...അത്ഭുതമുളവാക്കുന്ന മേളം!

ഭാവുകങ്ങൾ നേരുന്നുമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-81055452273076751322011-05-11T09:29:36.139+05:302011-05-11T09:29:36.139+05:30ഇലഞ്ഞിത്തറമേളവും, മOത്തിൽ വരവും തെക്കൊട്ടിറക്കവും,...ഇലഞ്ഞിത്തറമേളവും, മOത്തിൽ വരവും തെക്കൊട്ടിറക്കവും,കുടമാറ്റവും എല്ലാം മനസ്സിൽ ഓളം തള്ളുന്നുണ്ട്. തിരക്ക് സഹിക്കാൻ വയ്യ....
ഇന്നലെത്തന്നെ സാമ്പിൾ വെടിക്കെട്ടിനു തൊട്ട്മുൻപ് തിരിച്ചു പോന്നു.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-25028836146452712382011-05-11T09:02:07.319+05:302011-05-11T09:02:07.319+05:30നല്ല ചിത്രങ്ങള്നല്ല ചിത്രങ്ങള്‍ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-17528363008888006872011-05-11T08:50:34.039+05:302011-05-11T08:50:34.039+05:30നന്നായിട്ടുണ്ട്...
കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കു...നന്നായിട്ടുണ്ട്...
കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു.റ്റോംസ് / thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-1577980387029442435.post-24382900413751773782011-05-11T08:40:48.120+05:302011-05-11T08:40:48.120+05:30ഞാനുണ്ടാവും, തിരക്കിനൊപ്പം ഇഴഞ്ഞും നുഴഞ്ഞും, ഇലഞ്ഞ...ഞാനുണ്ടാവും, തിരക്കിനൊപ്പം ഇഴഞ്ഞും നുഴഞ്ഞും, ഇലഞ്ഞിത്തറയിലെ മേളത്തിനൊപ്പം തിമിര്‍ത്തും, നായ പൂരം കാണുന്നതുപോലെ ജനസാഗരം കണ്ട് അന്തംവിട്ട് നില്ക്കുന്ന സായിപ്പിനെ അത്ഭുതത്തോടെ നോക്കിയും ആനച്ചൂരും ആള്‍ത്തിരക്കും ആവാഹിച്ചും ഞാന്‍ ഉണ്ടാവും. എന്നാല്‍ കാതു തുളക്കുന്ന ആജ്ഞകളും മീറ്റിംഗ് ടേബിളുകളിലെ ആറ്റം ബോംബ് സ്ഫോടനങ്ങളും എന്നെ അധികനേരം അവിടെ നില്ക്കാന് അനുവദിക്കില്ല.എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്. പൂരത്തിന്റെ ഫോട്ടോസ് കൂടി ഇടുമെന്ന് പ്രതീക്ഷിക്കുന്നു

ഒരു പ്രവാസി.Anonymousnoreply@blogger.com