tag:blogger.com,1999:blog-1577980387029442435.post4989614558810789938..comments2023-07-02T14:42:24.299+05:30Comments on നാട്ടുവര്‍ത്താനം | NattuVarthanam: "ത്രിശ്ശൂർ മീറ്റിൽ" കുറെ പുലികളൂം ഒരു പുഴുവുംponmalakkaran | പൊന്മളക്കാരന്http://www.blogger.com/profile/17969281434067194763noreply@blogger.comBlogger30125tag:blogger.com,1999:blog-1577980387029442435.post-8445552179367404702021-12-20T17:48:57.473+05:302021-12-20T17:48:57.473+05:30രമണീയം അക്കാലം. ഓർമ്മപ്പെടുത്തലിന് നന്ദി.രമണീയം അക്കാലം. ഓർമ്മപ്പെടുത്തലിന് നന്ദി.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-24607395849733432382011-10-08T08:30:55.406+05:302011-10-08T08:30:55.406+05:30എനിക്കന്നു വരാന്‍ പറ്റിയില്ല..വിഷമമം ഞാന്‍ പിന്നീട...എനിക്കന്നു വരാന്‍ പറ്റിയില്ല..വിഷമമം ഞാന്‍ പിന്നീട് തീര്‍ത്തു... സന്തോഷം അറിയിക്കുന്നു..ഒപ്പം ഇത്തിരി നുള്ള് നന്ദിയും..എങ്ങനെ!!Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-84138041982329101752011-10-07T11:14:11.981+05:302011-10-07T11:14:11.981+05:30നിക്കും വന്നാ മതിയാർന്നു
"ചുള്ളൻ, സുമുഖൻ, പാ...നിക്കും വന്നാ മതിയാർന്നു

"ചുള്ളൻ, സുമുഖൻ, പാവം, കെട്ടാത്തവൻ , നല്ലപെണ്ണുണ്ടേൽ ആരേലും കൊണ്ടോക്കോ ട്ടാ, സത്യായിട്ടും പാവാ, ജാഡ ഇത്തിരിയേ ഒള്ള്...."
എന്നൊക്കെ ഏട്ടന് എഴുതാനുള്ള ത്രെഡ്ദ് ഞാനായിട്ട് വരാതെ ഇല്ലാതാക്കിയതിൽ ക്ഷമ .. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-16259351369537223412011-10-07T11:01:53.393+05:302011-10-07T11:01:53.393+05:30കുറച്ചുകാലം കഴിഞ്ഞോട്ടെ, പിന്നെ എല്ലാ മിറ്റിനും ഞാ...കുറച്ചുകാലം കഴിഞ്ഞോട്ടെ, പിന്നെ എല്ലാ മിറ്റിനും ഞാനുമുണ്ടാവും. ഞാനുമൊരു തൃശ്സൂക്കാരിയാണേയ്!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-85622167122895107202011-10-05T23:01:23.347+05:302011-10-05T23:01:23.347+05:30പെണ്ണുങ്ങളെ കുട്ട്യേളെ നമുക്കു മാത്രം, നമ്മുടെ ക്ഷ...പെണ്ണുങ്ങളെ കുട്ട്യേളെ നമുക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-56847698873180648962011-10-05T02:58:46.857+05:302011-10-05T02:58:46.857+05:30പൊന്മളസാറേ !! എന്തിനാ ഒരു മീറ്റും ഈറ്റും നടക്കാത്ത...പൊന്മളസാറേ !! എന്തിനാ ഒരു മീറ്റും ഈറ്റും നടക്കാത്ത ഈ ഊര്‍ക്കടവ് കാരെ
ബ്ലോഗു മീറ്റുകള്‍ മനോഹരമായി എഴുതി ഇങ്ങിനെ കൊതിപ്പിക്കുന്നത് !!!!

ഓരോ ബ്ലോഗ് മീറ്റും ശെരിയായ രസത്തില്‍ വായിക്കാന്‍ ഈ ബ്ലോഗില്‍ തന്നെ വരണം !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-89717731478881824512011-10-05T02:28:04.582+05:302011-10-05T02:28:04.582+05:30This comment has been removed by the author.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-88748559282260398992011-09-30T19:19:05.751+05:302011-09-30T19:19:05.751+05:30ഇതൊക്കെ വായിച്ചു മീറ്റ് കൂടി.ഇതൊക്കെ വായിച്ചു മീറ്റ് കൂടി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-45388851257374924962011-09-27T18:17:47.272+05:302011-09-27T18:17:47.272+05:30ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ...ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ മുരളിയേട്ടന് പറഞ്ഞത് കൊണ്ടാണ്. ഞാന്‍ വരാം എന്ന് വിശ്വേട്ടന് പറഞ്ഞപ്പോള്‍ ആള് ഇവിടെ ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഏതായാലും എല്ലാവരെയും കാണാന്‍ സാധിച്ചതില്‍ സന്തോഷം.പൊന്മളക്കാരന്നെ പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്. ഈ സന്തോഷം കാസിനോവില്‍ നിന്നും എപ്പോഴാ സ്കൂട്ടായത് ? ഈ ശനിയാഴ്ച പ്രകശേട്ടന്റെ വീട്ടിലാണ് മേളം. ഇന്ന് തന്റെ ഹീറോ സ്കൂട്ടറുമായി വിശ്വേട്ടന് ഇവിടെ കറങ്ങി നടക്കുന്നുണ്ടായിരുന്നു. :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-2717792787453502592011-09-27T17:22:38.370+05:302011-09-27T17:22:38.370+05:30അപ്പോള്‍ സിംഹങ്ങളുടെ കൂടെ ആണ് സഹവാസം അല്ലെ...ഉം......അപ്പോള്‍ സിംഹങ്ങളുടെ കൂടെ ആണ് സഹവാസം അല്ലെ...ഉം...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-51889399071958694402011-09-27T12:24:11.457+05:302011-09-27T12:24:11.457+05:30അപ്പോൾ അങ്ങനെയൊരു മീറ്റു മീറ്റി അല്ലേ? നന്നായി!അപ്പോൾ അങ്ങനെയൊരു മീറ്റു മീറ്റി അല്ലേ? നന്നായി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-75443426327391177072011-09-26T15:23:30.393+05:302011-09-26T15:23:30.393+05:30ഇനിപ്പ്യോ പൊന്നളക്കുന്നോടത്ത് ഈ മണ്ടനെന്ത് കാര്യം....ഇനിപ്പ്യോ പൊന്നളക്കുന്നോടത്ത് ഈ മണ്ടനെന്ത് കാര്യം..
ഇമ്മളവിടന്ന് സ്കൂട്ടായില്ലേ..
പിന്നെ ഭാഗ്യം...
ഈ ചാരനെ ജാരനൊന്നുമാക്കി ചിത്രീകരിച്ചില്ലല്ലൊ..!

എന്തായാലും നല്ല അവലോകനമായിട്ടുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-19614974891419006462011-09-26T11:53:45.558+05:302011-09-26T11:53:45.558+05:30മീറ്റ് പോലെ വളരെ മനോഹരമായി റിപ്പോര്‍ട്ടും. നാട്ട...മീറ്റ് പോലെ വളരെ മനോഹരമായി റിപ്പോര്‍ട്ടും. നാട്ടിലെത്തിയാല്‍ ഈ പുലിക്കൂട്ടത്തെ നെരീടു കാണണം അതാണ് ഇനിയുള്ള ലക്ഷ്യം. ഹൃദയം നിറഞ്ഞ ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-58916227485736427072011-09-26T02:17:22.518+05:302011-09-26T02:17:22.518+05:30നാട്ടില്‍ വരുമ്പോള്‍ പ്രകാശേട്ടന്റെ മീറ്റില്‍ പങ്ക...നാട്ടില്‍ വരുമ്പോള്‍ പ്രകാശേട്ടന്റെ മീറ്റില്‍ പങ്കെടുക്കാന്‍ തീര്‍ച്ചയായും വരും. ഒരു ബ്ലോഗ്ഗറെയും ഞാനിതുവരെ കണ്ടിട്ടില്ല...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-40879411649124508832011-09-25T23:37:20.890+05:302011-09-25T23:37:20.890+05:30ആ മീറ്റും പോയി...ആ മീറ്റും പോയി...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-31028436638089646862011-09-25T19:56:43.410+05:302011-09-25T19:56:43.410+05:30കഴിഞ്ഞ മീറ്റില്‍ വന്നവരെല്ലാം അവരുടെ ബ്ലോഗ് ലിങ്...കഴിഞ്ഞ മീറ്റില്‍ വന്നവരെല്ലാം അവരുടെ ബ്ലോഗ് ലിങ്കും,ഈമെയില്‍ ഐഡിയും, ഫോണ്‍ നമ്പറും prakashettan@gmail.com എന്ന ഐഡിയിലേക്ക് ദയവായി അയക്കുക.

കൂടാതെ അടുത്ത മീറ്റില്‍ വരുന്നവര്‍ കാലെക്കൂട്ടി അറിയിച്ചാല്‍ കൊള്ളാം. കൃത്യം 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കുന്നതായിരിക്കും.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-67987560114702539732011-09-25T19:53:01.063+05:302011-09-25T19:53:01.063+05:30പ്രിയ സുഹൃത്തുക്കളെ
വൈകിയ വേളയിലാണെങ്കിലും എന്റെ ...പ്രിയ സുഹൃത്തുക്കളെ

വൈകിയ വേളയിലാണെങ്കിലും എന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് പറയാം. അങ്ങിനെ എന്റെ ഓഫീസില്‍ തന്നെ ഒരു ബ്ലോഗ് മീറ്റ് സംഘടിക്കപ്പെട്ടു എന്ന് പറയാം.

ഇനി എല്ലാമാസത്തിന്റെയും ആദ്യത്തെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ബ്ലോഗ് മീറ്റ് നടക്കുന്നതായിരിക്കും തൃശ്ശൂരില്‍. അടുത്ത മീറ്റ് ഒക്ടോബര്‍ 1 ശനിയാഴ്ച 4 മണിക്ക് എന്റെ വസതിയിലായിരിക്കും. എല്ലാവര്ക്കും സ്വാഗതം.

എന്റെ തപാല്‍ അഡ്രസ്സ്
jayaprakash vettiyattil
vettiyattil house
alappat avenue
near kokkalai bharath petroleum petrol pump
kokkalai, trichur 680021

prakashettan@gmail.com
9446335137

കഴിഞ്ഞ മീറ്റിങ്ങിന് വന്നവര്‍ക്കെല്ലാം കൊക്കാല പെട്രോള്‍ പമ്പ് അറിയുമെന്ന് വിശ്വസിക്കുന്നു. എന്റെ ഓഫീസില്‍ നിന്ന് വെറും 100 മീറ്റര്‍ തൃശ്ശൂര്‍ സിറ്റി ഭാഗത്തേക്ക് നീങ്ങിയാല്‍ മതി.

പിന്നെ വിശദമായ ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊന്മളക്കാരന് എന്റെ പൂച്ചെണ്ടുകള്‍.

എല്ലാവരും അഭിപ്രായപ്പെട്ട പോലെ എല്ലാമാസവും ആദ്യത്തെ ശനിയഴ്ച 4 മണിക്ക് നമ്മള് തൃശ്ശൂരില്‍ ഒത്ത് കൂടുന്നതായിരിക്കും.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-34424512448859806022011-09-25T18:20:12.667+05:302011-09-25T18:20:12.667+05:30പ്രകാശേട്ടന്റെ ബ്ലോഗില്‍ നിന്ന് ചൂടോടെ മീറ്റ് വാര്...പ്രകാശേട്ടന്റെ ബ്ലോഗില്‍ നിന്ന് ചൂടോടെ മീറ്റ് വാര്‍ത്ത വായിച്ചിരുന്നു ,,ഇപ്പോള്‍ പൂര്‍ണമായി ..
എല്ലാവരുടെയും ലിങ്കുകള്‍ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-68747003527049214642011-09-25T16:54:57.382+05:302011-09-25T16:54:57.382+05:30തൃശ്ശൂരില്‍ പുലിക്കൂട്ടം ഒത്തുചേര്‍ന്നു അല്ലേ?
വമ...തൃശ്ശൂരില്‍ പുലിക്കൂട്ടം ഒത്തുചേര്‍ന്നു അല്ലേ?

വമ്പന്‍ പൊന്മളക്കാരനെപ്പറ്റി ഒരു ചെറുകുറിപ്പും കൂടി ആകാമായിരുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-75140728275251503592011-09-25T16:47:10.823+05:302011-09-25T16:47:10.823+05:30പൊന്മാളക്കാരാ, കലക്കി.പുലികല്ക്കിടയിലെ എലിയായ എന്‍...പൊന്മാളക്കാരാ, കലക്കി.പുലികല്ക്കിടയിലെ എലിയായ എന്നെപ്പറ്റി പറഞ്ഞതില്‍ ചില തിരുത്തലുകള്‍. ഞാന്‍ തഹസില്‍ ദാരായിട്ടാണ് ിട്ടയര് ചെയ്തത്.ഡെപ്യൂട്ടി കലക്ടര്‍ പദവി വിരമിച്ചതിനു ശേഷം കോടതി അനുവദിച്ചു തന്ന ഒരലങ്കാര പട്ടമാണ് പിന്നെ ആര്‍ക്ക് വേണമാ പുല്ല്.. സീരിയല്‍ കമററത്തുകത്തനാരല്ല, കായംകുളം കൊച്ചുണ്ണിയാണ്. പിന്നെ കാസിനോവിലെ ആ ഈററിനു കൂടാന്‍ കഴിഞ്ഞില്ല. അടുത്ത തവണ കടം വീട്ടാംkhader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-5970797857321008972011-09-25T12:47:00.587+05:302011-09-25T12:47:00.587+05:30ആശംസകള്‍ !ആശംസകള്‍ !Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-43033641177337385342011-09-25T12:07:16.485+05:302011-09-25T12:07:16.485+05:30പുലികളെ കാണാനും പുലി വർത്തമാനമറിയാനുമായതിൽ സന്തോഷം...പുലികളെ കാണാനും പുലി വർത്തമാനമറിയാനുമായതിൽ സന്തോഷം.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-90610080698582398802011-09-25T11:54:29.746+05:302011-09-25T11:54:29.746+05:30എന്നെയും വിളിച്ചിരുന്നു. ചില സാഹചര്യങ്ങളുടെ സമ്മര്‍...എന്നെയും വിളിച്ചിരുന്നു. ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വരുവാന്‍ കഴിഞ്ഞില്ല..

അല്ല, പൊന്മളക്കാരന് ഇതാരാ മീറ്റില്‍ കൂടോത്രം കൊടുത്തത്. പൊന്മളക്കാരനെ ഇങ്ങിനെപോയാല്‍ മീറ്റളക്കാരനാക്കും. മീറ്റുകള്‍ അളക്കാന്‍ നടക്കുന്ന ആള് :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-75909215338143454992011-09-25T05:44:28.671+05:302011-09-25T05:44:28.671+05:30ഭാഗ്യവാന്....എല്ലാ ജില്ലകളിലും പറന്നു നടന്നു മീറ്...ഭാഗ്യവാന്....എല്ലാ ജില്ലകളിലും പറന്നു നടന്നു മീറ്റ് കൂടുവാ അല്ലെ..നടക്കട്ടെ ....യോഗം യോഗം...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-22023542531875253322011-09-24T22:21:32.512+05:302011-09-24T22:21:32.512+05:30ജയേട്ടാ.. സംഗതി കലക്കീട്ടുണ്ട്.പുലിദര്ശനപുണ്യം അന...ജയേട്ടാ.. സംഗതി കലക്കീട്ടുണ്ട്.പുലിദര്ശനപുണ്യം അനുഭവിക്കാന്‍ കഴിഞ്ഞതിനാല്‍ ഈയുള്ളവനും കൃതാര്‍ഥനായി.
.ന്നാലും ചെറിയൊരു തിരുത്ത്.
സെക്കന്റ് ഷോയുടെ തിരക്കഥ മൊത്തമായോന്നും എന്റേതല്ല. വിനി വിശ്വലാല്‍ എന്ന എന്റെ സുഹൃത്താണ് ആയതിന്റെ പാചകക്കാരന് . എന്റെ ഒരല്പം വിയര്‍പ്പും കറിക്ക് ഉപ്പു ചേര്‍ക്കാനായി എടുത്തിട്ടുണ്ട് എന്ന് മാത്രം. ഒരു അണ്ണാന് കുഞ്ഞു സഹായം. പിന്നെ , വെള്ളിവെളിച്ചത്തിന്റെ പുറകിലെ കാഴ്ചകളും അധ്വാനവും കണ്ടു പഠിക്കാനായി ഇവരുടെ വാലായി കൂടെ കൂടിയിരിക്കുന്നു എന്ന് മാത്രം. ഒപ്പം, തന്നാലാവുന്ന സഹായങ്ങളും .അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.com