tag:blogger.com,1999:blog-1577980387029442435.post8038441938572855716..comments2023-07-02T14:42:24.299+05:30Comments on നാട്ടുവര്‍ത്താനം | NattuVarthanam: പാലക്കാട്ടേട്ടന്റെ “ഓര്‍മത്തെറ്റുപോലെ“ അവസാനിക്കുന്നുponmalakkaran | പൊന്മളക്കാരന്http://www.blogger.com/profile/17969281434067194763noreply@blogger.comBlogger11125tag:blogger.com,1999:blog-1577980387029442435.post-75229227997494152652011-05-07T18:57:44.394+05:302011-05-07T18:57:44.394+05:30പ്രിയ കോമിക്കോള
ഹാഷിം
യൂസ്ഫ്പ
കണ്ണൂരാൻ
റജി
നന്ദു
ഗ...പ്രിയ കോമിക്കോള
ഹാഷിം
യൂസ്ഫ്പ
കണ്ണൂരാൻ
റജി
നന്ദു
ഗന്ധർവൻ
എല്ലാവർക്കും നന്ദി....ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-35429693443433532872011-04-26T10:20:33.015+05:302011-04-26T10:20:33.015+05:30ഞാന്‍ എഴുതി വരുന്ന നോവലിനെ വായനക്കാരിലേക്ക് എത്തിക...ഞാന്‍ എഴുതി വരുന്ന നോവലിനെ വായനക്കാരിലേക്ക് എത്തിക്കാന്‍
സഹായകരമായ ഈ പോസ്റ്റ് ഇട്ടതിന്ന് നന്ദി. താമസിയാതെ വേറൊരു നോവലുമായി എത്താം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-44194002574955483132011-04-26T05:28:50.202+05:302011-04-26T05:28:50.202+05:30ആദ്യം മുതലേ വായിക്കുന്നതാണ് അദ്ധേഹത്തിന്റെ നോവല്‍....ആദ്യം മുതലേ വായിക്കുന്നതാണ് അദ്ധേഹത്തിന്റെ നോവല്‍. ഏകദേശം ഒരേ നാട്ടുകാര്‍ ആയത് കൊണ്ടും അദ്ധേഹത്തിന്റെ ആഖ്യാന ശൈലി കൊണ്ടും ആവാം നോവലിലെ പലരെയും മുന്‍പ് കണ്ടിട്ടുള്ളത് പോലെ ഒരു ഫീല്‍ ആണ്.
ഈ പോസ്റ്റിനു നന്ദി!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-42365671785412281822011-04-25T21:36:59.666+05:302011-04-25T21:36:59.666+05:30നിര്‍ഭാഗ്യവശാല്‍ പാലക്കാട്ടെട്ടനെ മീറ്റില്‍ വച്ച് ...നിര്‍ഭാഗ്യവശാല്‍ പാലക്കാട്ടെട്ടനെ മീറ്റില്‍ വച്ച് പരിജയപ്പെടാന്‍ സാധിച്ചില്ല. ഈ പോസ്റ്റ് വായിച്ചപ്പോള്‍ അത് വലിയ ഒരു കുറവായി തോന്നി. ബ്ലോഗിലൂടെ പാലക്കാട്ടെട്ടനെ പരിജയപെടുത്തിയതിനു "പൊന്മളക്കാരന് "നന്ദി. അദ്ദേഹത്തിന്റെ ബ്ലോഗ് വായിച്ചിട്ട് കൂടുതല്‍ വിശദ്ധമായ കമെന്റ് എഴുതാം.Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-71826701495374719942011-04-23T21:53:36.902+05:302011-04-23T21:53:36.902+05:30വായിക്കാം. നന്ദി.വായിക്കാം. നന്ദി.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-69735421337549341782011-04-23T16:48:05.892+05:302011-04-23T16:48:05.892+05:30അദ്ദേഹത്തിന്റെ ബ്ലോഗിലേക്കൊരു ലിങ്ക് കൊടുക്കാമായിര...അദ്ദേഹത്തിന്റെ ബ്ലോഗിലേക്കൊരു ലിങ്ക് കൊടുക്കാമായിരുന്നു. ഇതാണ് പ്രസ്തുത ബ്ലോഗിന്റെ url: http://palakkattettan.blogspot.com/Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-31163337713027386852011-04-23T16:33:51.606+05:302011-04-23T16:33:51.606+05:30പാലക്കാട്ടേട്ടന്റെ നോവല്‍ എത്രയും പെട്ടെന്ന് പുസ്ത...പാലക്കാട്ടേട്ടന്റെ നോവല്‍ എത്രയും പെട്ടെന്ന് പുസ്തകമായിറങ്ങട്ടെ. ബ്ലോഗേഴ്സ് മീറ്റില്‍ വെച്ച് അദ്ദേഹത്തെ കാണുകയും പരിചയപ്പെടുകയും ചെയ്തിരുന്നു. അതിനു മുമ്പ് ഫോണില്‍ സംസാരിക്കുകയുമുണ്ടായിട്ടുണ്ട്. മുഖത്തെപ്പോഴും മായാത്ത പുഞ്ചിരിയുള്ള ബൂലോകത്തെ ഈ കാരണവര്‍ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നതോടൊപ്പം പൊന്മളക്കാരന്റെ ഈ പരിചയപ്പെടുത്തല്‍ പോസ്റ്റ് നന്നായെന്നുകൂടി പറയട്ടെ.Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-7529029946603144372011-04-23T12:00:38.158+05:302011-04-23T12:00:38.158+05:30വായിക്കണം. ഒന്നിച്ച് വായിക്കണം. പുസ്തകമായിട്ട് വായ...വായിക്കണം. ഒന്നിച്ച് വായിക്കണം. പുസ്തകമായിട്ട് വായിക്കണം.
ആശംസകളോടെ………………sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-80205850322554989352011-04-22T20:39:41.509+05:302011-04-22T20:39:41.509+05:30ഞാനിദ്ദേഹത്തെ അറിയുന്നത് തന്നെ ബ്ലോഗ്മീറ്റില്‍ വെച...ഞാനിദ്ദേഹത്തെ അറിയുന്നത് തന്നെ ബ്ലോഗ്മീറ്റില്‍ വെച്ചാണ്. പറ്റുമെങ്കില്‍ ലിങ്ക് അയച്ചു തരൂ...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-80784519970591817142011-04-22T14:58:57.330+05:302011-04-22T14:58:57.330+05:30വായിക്കണം ആ നോവല്‍. തുടങ്ങി വെച്ചിരുന്നു, ഇടക്ക് മ...വായിക്കണം ആ നോവല്‍. തുടങ്ങി വെച്ചിരുന്നു, ഇടക്ക് മുടങ്ങി.
ഇപ്പോ ഒന്നൂടെ തുടങ്ങണമെന്നഗ്രഹിക്കുന്നു.
പാലക്കാട്ടേട്ടനെ മീറ്റില്‍ വെച്ച് കണ്ടു, സംസാരിച്ചു.
ഒരുപാട് സന്തോഷം തോനുന്നു കാണാന്‍ കഴിഞ്ഞതില്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-88035639189806637782011-04-22T14:45:05.079+05:302011-04-22T14:45:05.079+05:30അടുത്ത അധ്യായത്തിനായ് കാത്തിരിക്കാം..
പാലക്കാട്ടെട...അടുത്ത അധ്യായത്തിനായ് കാത്തിരിക്കാം..
പാലക്കാട്ടെട്ടന് എല്ലാ വിധ ആശംസകളും.
തുടര്‍ന്നും ഇതുപോലുള്ള സംരഭങ്ങള്‍ പ്രതീക്ഷിക്കുന്നു.comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.com