tag:blogger.com,1999:blog-1577980387029442435.post7693001741583811911..comments2023-07-02T14:42:24.299+05:30Comments on നാട്ടുവര്‍ത്താനം | NattuVarthanam: കാട്ടിലൊരു ബ്ലോഗ് മീറ്റും തോട്ടിലൊരു ഈറ്റുംponmalakkaran | പൊന്മളക്കാരന്http://www.blogger.com/profile/17969281434067194763noreply@blogger.comBlogger31125tag:blogger.com,1999:blog-1577980387029442435.post-42902764529178910522016-01-07T17:08:14.086+05:302016-01-07T17:08:14.086+05:30അതിമനോഹരം.അതിമനോഹരം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-59140782517841569182012-02-17T10:48:47.357+05:302012-02-17T10:48:47.357+05:30ഫോട്ടോസും എഴുത്തും കൊള്ളം.....പിന്നെ ഇങനെ കൊതിപിക്...ഫോട്ടോസും എഴുത്തും കൊള്ളം.....പിന്നെ ഇങനെ കൊതിപിക്കലെ.....):Jinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-37611833776797149632011-12-30T19:58:44.261+05:302011-12-30T19:58:44.261+05:30ദിതൊക്കെ എപ്പ സംഭവിക്കണ്. പറഞ്ഞ് പറഞ്ഞ് പൊന്മളക്കാ...ദിതൊക്കെ എപ്പ സംഭവിക്കണ്. പറഞ്ഞ് പറഞ്ഞ് പൊന്മളക്കാരന് ഇപ്പോള്‍ മീറ്റളക്കാരന് ആയല്ലോ.. മാഷേ.. നിങ്ങടെയൊക്കെ ടൈമാ ടൈം...

കുമാരാ..മോനേ.. നമുക്കൊന്ന് കൂടണ്ടേ ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-50907009795992512352011-12-12T14:59:22.056+05:302011-12-12T14:59:22.056+05:30good pictures..
congrats..good pictures..
congrats..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-16858714703728803862011-11-06T12:53:11.794+05:302011-11-06T12:53:11.794+05:30ഈ ചിത്രം കണ്ടിട്ട് കൊതിവരുന്നു. മാഷേ പോസ്റ്റിടുമ്പ...ഈ ചിത്രം കണ്ടിട്ട് കൊതിവരുന്നു. മാഷേ പോസ്റ്റിടുമ്പോളൊന്ന് അറിയിക്കണേ.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-78864913657996054842011-10-21T20:06:10.331+05:302011-10-21T20:06:10.331+05:30കാട്ടിലെ മീറ്റ് നന്നായിട്ടുണ്ട് ...ഫോട്ടോസ് കണ്ടപ്...കാട്ടിലെ മീറ്റ് നന്നായിട്ടുണ്ട് ...ഫോട്ടോസ് കണ്ടപ്പോള്‍ അവിടം ഒക്കെ ഒന്ന് കാണണം എന്ന് തോന്നണു .....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-60507354858510909232011-10-17T20:43:08.465+05:302011-10-17T20:43:08.465+05:30നമ്മുടെ പൊന്മളയാശാന് ...
ആശാനെ ..ആശനെക്കുരിച്ചുള്...നമ്മുടെ പൊന്മളയാശാന് ...
ആശാനെ ..ആശനെക്കുരിച്ചുള്ള എല്ലാ ധാരണയും മാറി..ഫീകര ജാഡ ആണെന്നാ ഞാന്‍ കരുതിയത്..The Editors Cataloguehttps://www.blogger.com/profile/06266775944432483099noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-47523441455925797982011-10-17T18:56:20.387+05:302011-10-17T18:56:20.387+05:30സ്ലോ ഒന്നുമല്ലാ................സ്ലോ ഒന്നുമല്ലാ................ആത്മജhttps://www.blogger.com/profile/07533129222523707813noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-53317041488377563362011-10-17T02:46:17.586+05:302011-10-17T02:46:17.586+05:30നേരത്തേ പ്രീതേച്ചിയുടെ ബ്ലോഗില്‍ വായിച്ചിരുന്നു ഈ ...നേരത്തേ പ്രീതേച്ചിയുടെ ബ്ലോഗില്‍ വായിച്ചിരുന്നു ഈ കാട്ടിലെ മീറ്റിനെ പറ്റി...ഇതും വളരെ മനോഹരമായിരിക്കുന്നു, രസകരമായ വിവരണങ്ങളും ചിത്രങ്ങളും...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-47295769693905247342011-10-17T00:27:03.267+05:302011-10-17T00:27:03.267+05:30വീണ്ടും ബൂലോഗ കാഴ്ച്ചകളുടെ പൊന്നിൻ തിളക്കവുമായി പൊ...വീണ്ടും ബൂലോഗ കാഴ്ച്ചകളുടെ പൊന്നിൻ തിളക്കവുമായി പൊന്മളക്കാരൻ ഭൂലോകം മുഴുവനുമുള്ള ബൂലോകരെ കൊതിപ്പിച്ചിടുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-91929797155862677952011-10-16T11:27:43.012+05:302011-10-16T11:27:43.012+05:30നിങ്ങളുടെ ഒക്കെ സമയം !
( ഫോട്ടോ ഒക്കെ കൊള്ളാട്ടോ...നിങ്ങളുടെ ഒക്കെ സമയം !

( ഫോട്ടോ ഒക്കെ കൊള്ളാട്ടോ )Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-73191263392039188152011-10-15T22:44:46.419+05:302011-10-15T22:44:46.419+05:30ചിത്രങ്ങളും അടീക്ക്ക്കൂറിപ്പുകളും ഉഷാർ..
സസ്നേഹം,
...ചിത്രങ്ങളും അടീക്ക്ക്കൂറിപ്പുകളും ഉഷാർ..
സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-8050766752415994512011-10-15T22:20:57.842+05:302011-10-15T22:20:57.842+05:30ഒരു പാട്ടുപാടാന്‍ തോന്നുന്നു ...'ചിത്രങ്ങള്‍.....ഒരു പാട്ടുപാടാന്‍ തോന്നുന്നു ...'ചിത്രങ്ങള്‍.. ചിത്രങ്ങളെ... നിങ്ങളീ ഭൂമിയില്ലായിരുന്നെന്കില്....'khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-73082989125003816112011-10-15T16:01:10.278+05:302011-10-15T16:01:10.278+05:30ഫാഗ്യവാന്മാരും ഫാഗ്യവതികളും.ഫാഗ്യവാന്മാരും ഫാഗ്യവതികളും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-46317753576663992222011-10-15T15:18:40.343+05:302011-10-15T15:18:40.343+05:30നിങ്ങളെല്ലാരും കൂടി യാത്രാവിവരണങ്ങള്‍ എഴുതി കൊതിപ്...നിങ്ങളെല്ലാരും കൂടി യാത്രാവിവരണങ്ങള്‍ എഴുതി കൊതിപ്പിച്ച് , അടുത്ത ലീവിന് എങ്ങോട്ടൊക്കെ പോണമെന്ന് ഒരു കണ്ഫ്യൂഷന്...
അസൂയ ഉണ്ടാവാന്‍ ഓരോ കാരണങ്ങള്‍.
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-49938115332360801032011-10-15T11:33:32.599+05:302011-10-15T11:33:32.599+05:30വനത്തിന്നുള്ളില്‍ ഒരു ബ്ലോഗ് മീറ്റ്. അത് നല്ല ഒരു ...വനത്തിന്നുള്ളില്‍ ഒരു ബ്ലോഗ് മീറ്റ്. അത് നല്ല ഒരു ആശയമാണ്. ഫോട്ടോകളും എഴുത്തും നന്നായി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-73843340143015928472011-10-15T11:13:49.618+05:302011-10-15T11:13:49.618+05:30പൊന്മളക്കാരന് ചേട്ടോ...ഉഗ്രൻ യാത്ര....മുൻപ് ഒരു പ...പൊന്മളക്കാരന് ചേട്ടോ...ഉഗ്രൻ യാത്ര....മുൻപ് ഒരു പോസ്റ്റ് ഈ യാത്രയെക്കുറിച്ച് വായിച്ചിരുന്നു...എങ്കിലും ഇത് വ്യത്യസ്തമായ മറ്റൊരു അനുഭവം തന്നെ...ചിത്രങ്ങളെല്ലാം വളരെ വളരെ മനോഹരം.. തീർച്ചയായും ഒരിക്കലെങ്കിലും പോകണമെന്ന് കൊതിപ്പിക്കുന്ന സ്ഥലം.
പിന്നെ കുമാരന്റെ വീട് അടിപൊളി തന്നെ....Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-43207494806473575272011-10-15T09:55:59.249+05:302011-10-15T09:55:59.249+05:30നല്ല പോസ്റ്റ്,അഭിനന്ദനങ്ങള്‍.നല്ല പോസ്റ്റ്,അഭിനന്ദനങ്ങള്‍.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-61883043290696913142011-10-15T01:45:52.162+05:302011-10-15T01:45:52.162+05:30will come back for reading....will come back for reading....Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-38628320384172054172011-10-15T00:36:59.215+05:302011-10-15T00:36:59.215+05:30ബോബനും മോളിയിലെ പട്ടിയെപ്പോലെ എവിടെ മീറ്റിയാലും പൊ...ബോബനും മോളിയിലെ പട്ടിയെപ്പോലെ എവിടെ മീറ്റിയാലും പൊന്മളക്കാരന് റെഡി... അല്ല, നിങ്ങള്‍ക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലേ? (അസൂയ, അത്ര മാത്രം)ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-43207871746163833232011-10-14T23:57:07.263+05:302011-10-14T23:57:07.263+05:30കൂത്തുപറമ്പ് ചുറ്റി കറങ്ങി നടന്നു പിള്ളാരുടെ മുന്ന...കൂത്തുപറമ്പ് ചുറ്റി കറങ്ങി നടന്നു പിള്ളാരുടെ മുന്നില്‍ തലകുനിച്ചു നില്ക്കുന്ന നേരം ഒന്നാ രക്തസാക്ഷി മണ്ഡപത്തിന്റെ ഫോട്ടോ എടുക്കാന്‍ പാടില്ലായിരുന്നോ? അതെങ്ങിനെയാ ശരിയാവുക അല്ലേ?:-)നല്ല പോസ്റ്റ് എന്നാലും പൊന്മളയുടെ എഴുത്തിന്റെ ഭംഗി മുഴുവനായി ഇതില്‍ കാണാനില്ല എന്നാണ് എനിക്ക് തോന്നുന്നത്..കുറച്ചു കൂടി ആവാമായിരുന്നു..ചിത്രങ്ങള്‍ മനോഹരം.yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-89914928656084603522011-10-14T23:51:28.540+05:302011-10-14T23:51:28.540+05:30This comment has been removed by the author.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-34898736884443172772011-10-14T23:36:05.135+05:302011-10-14T23:36:05.135+05:30ഓ! നിങ്ങളുടെയൊക്കെ ഒരു ടൂർബ്ലോഗ്മീറ്റ്! ഞാനില്ലാത്...ഓ! നിങ്ങളുടെയൊക്കെ ഒരു ടൂർബ്ലോഗ്മീറ്റ്! ഞാനില്ലാത്ത ടൂറും മീറ്റും ഒക്കെ എന്തിനുകൊള്ളാം! എന്നാലും, അസൂയയോടെയാണെങ്കിലും നന്നായി എന്നു പറഞ്ഞുകൊള്ളുന്നു. ഇനിയും ഇത്തരം സന്തോഷവേളകൾ ഉണ്ടാകട്ടെ!ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-34072446128917200072011-10-14T23:35:26.402+05:302011-10-14T23:35:26.402+05:30This comment has been removed by the author.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1577980387029442435.post-48589695410134027052011-10-14T23:33:43.458+05:302011-10-14T23:33:43.458+05:30“എന്നിട്ടും കാട്ടിനുള്ളിൽ ബ്രാണ്ടിക്കുപ്പി കണ്ടു ന...“എന്നിട്ടും കാട്ടിനുള്ളിൽ ബ്രാണ്ടിക്കുപ്പി കണ്ടു നമ്മുടെ നല്ല സ്വഭാവങ്ങൾ.“ പഴയ സ്വഭാവം മറന്നിട്ടില്ല അല്ലേ?

ഓ! എനിക്കങ്ങ് അസൂയിച്ചിട്ട് വയ്യേ! കൊതിയാകുന്നു ചങ്ങാതീ ഇങ്ങിനെ ഒരു യാത്ര പോകാന്‍ ...ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.com