Tuesday, February 28, 2012

ഹർത്താൽ (പണിമുടക്കുദിവസത്തെ) കാഴ്ചകൾ

അഖിലേന്ത്യാ പണിമുടക്ക് ഫലത്തിൽ ഹർത്താലായി...
ചില കാഴ്ചകളിലേക്ക്.... തിരൂർ ടൗണിൽനിന്നും

നടു റോഡിൽ കിണർ കുഴിക്കുന്ന തൊഴിലാളികൾ

ക്ഷീണമകറ്റാൻ വത്തക്കാ.......

ആരും വരുന്നില്ല.. ഞാന്തന്നെ കുടിച്ചേക്കാം...

തലേദിവസത്തെ കെട്ടു വിടാതെ ബസ്സ്റ്റാന്റിനു മുന്നിൽ കിടക്കുന്ന മഹാൻ

സ്വപ്നങ്ങളെ താഴിട്ടു പൂട്ടി കാപ്പിക്കച്ചവടക്കാരൻ ബസ്റ്റാൻഡിൽ


കടലവാങ്ങാൻപോലും ആളില്ല....!!!!!

ഒഴിഞ്ഞ ടിക്കറ്റു കൗണ്ടർ (ഷൊർണ്ണൂർ റെയില്‌വേസ്റ്റേഷൻ)

ചത്ത്കിടക്കുന്ന കോയമ്പത്തൂർ ഫാസ്റ്റും ആളൊഴിഞ്ഞ പ്ലാറ്റ് ഫോമും

അടഞ്ഞ ബാർഗേറ്റിന്റെ കിളിവാതിലിലൂടെയുള്ള കച്ചവടം

12 comments:

  1. ഓ, ഒരു ഹര്‍ത്താല്‍ കൂടിയിട്ട് എത്ര കാലമായി..!!

    ReplyDelete
  2. ഇത്ക്കൊല്ലത്തെ എത്രാമത്തെ ഹർത്താലാണ് ഭായ്..?

    ReplyDelete
  3. പണിമുടക്ക്‌ ഹര്‍ത്താലും; ഹര്‍ത്താല്‍ ബന്തും ആയി മാറുന്ന നമ്മുടെ കേരളത്തില്‍ ഇന്ന് ജനം ഇതുമായി പൊരുത്തപ്പെട്ടു. ഇനി വര്‍ഷത്തില്‍ നാല് ദിവസം സ്ഥിരമായി ഹര്‍ത്താല്‍ ആയി ആചരിക്കാവുന്നതാണ്.

    ReplyDelete
  4. ഇതിപ്പോള്‍ ഒരു പുതുമയില്ലാത്ത് കാഴ്ചയായിക്കഴിഞ്ഞു, അല്ലേ?

    ReplyDelete
  5. ഹ..ഹ...കൊള്ളാം.. മലയാളികൾ കണ്ടുമടുത്ത കാഴ്ചകളാണെങ്കിലും കേരളത്തിനു വെളിയിൽ കിടക്കുന്ന ഞങ്ങൾക്ക് ഹർത്താൽ ആസ്വദിക്കുവാൻ ഈ ചിത്രങ്ങൾ മാത്രം. ;)

    ReplyDelete
  6. എത്ര അടഞ്ഞു കിടന്നാലും നാലാളെ കാണാന്‍ കിട്ടുന്ന സ്ഥലവും കണ്ടു.

    ReplyDelete
    Replies
    1. അതേന്നെ റാംജീ ഈ പൊന്മളക്കാരന്‍ അവസാനം കൊണ്ട് വെടി പൊട്ടിക്കും. ഏറ്റവും കലക്കന്‍ ചിത്രം അവസാനം കാണിച്ച ചിത്രം. ഒറ്റ സംശയം മാത്രം ഈ ഹര്‍ത്താലുമായി എവിടെ ആയിരുന്നു യാത്ര.

      Delete
  7. nalla chitrangal.... super captions.... congrats

    ReplyDelete
  8. നന്നായിരിക്കുന്നു...

    മറ്റൊരു ഹർത്താൽ കാഴ്ച ദേ ഇവിടെ... :)

    (http://i4insight.blogspot.in/2012/02/harthaal.html">)

    ReplyDelete
  9. നാടായാൽ കുറേ പാർട്ടീം വേണം, പിന്നെ തൊട്ടേനും പിടിച്ചേനും ഹർത്താലും വേണം.

    ReplyDelete
  10. അങ്ങനെ എത്രയെത്ര ഹർത്താലുകൾ .......പണ്ടൊക്കെ കൊതിയായിരുന്നു ഒരു ഹർതാലിനായി !

    ReplyDelete