അഖിലേന്ത്യാ പണിമുടക്ക് ഫലത്തിൽ ഹർത്താലായി...
ചില കാഴ്ചകളിലേക്ക്.... തിരൂർ ടൗണിൽനിന്നും
ചില കാഴ്ചകളിലേക്ക്.... തിരൂർ ടൗണിൽനിന്നും
നടു റോഡിൽ കിണർ കുഴിക്കുന്ന തൊഴിലാളികൾ |
ക്ഷീണമകറ്റാൻ വത്തക്കാ....... |
ആരും വരുന്നില്ല.. ഞാന്തന്നെ കുടിച്ചേക്കാം... |
തലേദിവസത്തെ കെട്ടു വിടാതെ ബസ്സ്റ്റാന്റിനു മുന്നിൽ കിടക്കുന്ന മഹാൻ |
സ്വപ്നങ്ങളെ താഴിട്ടു പൂട്ടി കാപ്പിക്കച്ചവടക്കാരൻ ബസ്റ്റാൻഡിൽ |
കടലവാങ്ങാൻപോലും ആളില്ല....!!!!! |
ഒഴിഞ്ഞ ടിക്കറ്റു കൗണ്ടർ (ഷൊർണ്ണൂർ റെയില്‌വേസ്റ്റേഷൻ) |
ചത്ത്കിടക്കുന്ന കോയമ്പത്തൂർ ഫാസ്റ്റും ആളൊഴിഞ്ഞ പ്ലാറ്റ് ഫോമും |
അടഞ്ഞ ബാർഗേറ്റിന്റെ കിളിവാതിലിലൂടെയുള്ള കച്ചവടം |