Tuesday, May 10, 2011

ഒരു മസാലക്കറി വച്ചു തരാമോ...?

ബിന്ദു മാഡത്തിനെ(അടുക്കളത്തളം) ത്തന്നെ സമീപിക്കേണ്ടിവരും എന്നു തോന്നുന്നു.

13 comments:

  1. എന്തു sure ജിക്കു, കറി വച്ചുതരാന്നോ... അതോ ബിന്ദു മാഡത്തിനെ സമീപിക്കണമെന്നോ..?
    മാഡത്തിന് ഓല പൊയിട്ടുണ്ട്...
    വന്നതിനു നന്ദി.. കറി വച്ചാൽ വിളിക്കാട്ടോ...!

    ReplyDelete
  2. നല്ല ചിത്രം .... കറി റെഡി അയാല്‍ വിളിക്കണേ

    ReplyDelete
  3. ഇത് കാട്ടുചേനയല്ലെ? ചൊറിയും,,,

    ReplyDelete
  4. ഇത് അരിഞ്ഞുതരാമോ? എന്നാല്‍ കറിവച്ചുതരാം :)

    ReplyDelete
  5. ടീച്ചറെ,കാടനല്ല.... അസ്സൽ നാടനാ........
    ചൊറിയില്ല.. എങ്കിലും മുറിക്കുന്നതിനു മുമ്പ് കയ്യിൽ എണ്ണ പുരട്ടാം ഒരു പ്രിക്കോഷൻ.

    ReplyDelete
  6. ബലൂതാക്കി എടുത്ത താ... ല്ലേ?... ഞാൻ കരുതി.ലോകത്തിലെ ഏറ്റവും വലിയ ഒരു പുഷ്പം ഉണ്ടല്ലോ അതാണെന്നാ.. ശവം നാറി...പേര്‌ ഓർക്കുന്നില്ല...

    ReplyDelete
  7. കറി തയ്യാറായാല്‍ പറയുക..

    ReplyDelete
  8. ചേനപ്പൂവല്ലേ? ഞാന്‍ കൊറേ കഴിച്ചിട്ടുണ്ട്.

    ReplyDelete
  9. പൊന്മലക്കാരാ ധൈര്യമായി അരിഞ്ഞോ...ഞാന്‍ കൂടെയുണ്ട്...(ചൊറിയാനല്ല ..കഴിക്കാന്‍)

    ReplyDelete
  10. ആരായാലും വേഗം വേണം...!............വൈകിയാല്‍ നാറീട്ട്.....നിക്കാന്‍ പറ്റില്ല... മസാലക്കറി പോയിട്ട് ഭക്ഷണം പൊലും പിന്നെ പൊന്മളകാരനു വേണ്ടിവരില്ല.... പറഞ്ഞില്ലാന്നു വേണ്ട.....

    ReplyDelete
  11. പ്രിയ ജിക്കു,
    നൗഷു,
    മിനിറ്റീച്ചർ,
    ബിന്ദു,
    മാധവധ്വനി,
    ബൈജു,
    പൊറാടത്ത്,
    സരള,
    മസാലക്കറി വെക്കാൻ വന്നു സഹായിച്ച എല്ലാവർക്കും നന്ദി...

    ReplyDelete