ആരാ ജയാ നിങ്ങളോട് പറഞ്ഞത് ഈ മാതിരി മൂന്നു നാല് പോട്ടങ്ങള്‍ ഞാന്‍ പിടിച്ച് വെച്ചിട്ടുണ്ടെന്ന്..ഇനി അത് ഇട്ടാല്‍ ക്ലിക്കാകില്ല. തുഞ്ചന്‍ പറമ്പിലെ ആ നടയിരുത്ത് കലക്കുന്ന ലക്ഷണമാ കാണുന്നേ! കലക്കന്‍ പോട്ടങ്ങള്‍.
നിങ്ങള്‍ പറഞ്ഞതല്ലേ? എന്തായാലും വരുന്നത് വരെ കാത്തിരിക്കും വരുമ്പോള്‍ സ്വീകരിക്കും പിന്നെ ആസ്വദിക്കും മുട്ടിനോപ്പം വെള്ളം കയറുമ്പോള്‍ പോകാന്‍ പ്രാര്‍ഥിക്കും പിന്നെ ഇളവെയിലിനായി പ്രാര്‍ഥിക്കും ആ പടത്തിനായി വീണ്ടും.......... പ്രതീക്ഷകളല്ലേ ജീവിതം പടം നന്നായിട്ടുണ്ട് മഴ മേഘങ്ങള്‍ എന്ന് തോന്നിയില്ലെങ്കിലും
നല്ല ചിത്രങ്ങൾ..
ReplyDeleteമയ പെയ്യോ?? ഏഹ്
ReplyDeleteനല്ല ചിത്രങ്ങള്‍....
....അത്ര പോര ;)
വീണ്ടും ഒരു മഴക്കാലം വരവായി.വസന്തം വന്നാല്‍ വിരിയാത്ത പൂക്കള്‍ ഉണ്ടോ? മഴ വന്നാല്‍ ആസ്വദിക്കാത്ത മലയാളികള്‍ ഉണ്ടോ? ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.
ReplyDeleteമഴ പെയ്യട്ടെ,, എന്നിട്ട് ബാക്കി ഫോട്ടോ പിടിക്കണം.
ReplyDeleteആരാ ജയാ നിങ്ങളോട് പറഞ്ഞത് ഈ മാതിരി മൂന്നു നാല് പോട്ടങ്ങള്‍ ഞാന്‍ പിടിച്ച് വെച്ചിട്ടുണ്ടെന്ന്..ഇനി അത് ഇട്ടാല്‍ ക്ലിക്കാകില്ല. തുഞ്ചന്‍ പറമ്പിലെ ആ നടയിരുത്ത് കലക്കുന്ന ലക്ഷണമാ കാണുന്നേ! കലക്കന്‍ പോട്ടങ്ങള്‍.
ReplyDeleteകാത്തു കാത്തിരിക്കയാണ്..
ReplyDeleteഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിനും ശരീരത്തിനുമൊരു തണുപ്പ് കിട്ടും പോലെ..
വരട്ടെ ... കാണാം ...
ReplyDeleteവരട്ടേ
ReplyDeleteനമുക്കെല്ലാവർക്കും കൂടി അവളെ സ്വാഗത ചെയ്യാം
വരുമായിരിക്കും ......
ReplyDeleteനിങ്ങള്‍ പറഞ്ഞതല്ലേ?
എന്തായാലും വരുന്നത് വരെ കാത്തിരിക്കും
വരുമ്പോള്‍ സ്വീകരിക്കും
പിന്നെ ആസ്വദിക്കും
മുട്ടിനോപ്പം വെള്ളം കയറുമ്പോള്‍
പോകാന്‍ പ്രാര്‍ഥിക്കും
പിന്നെ ഇളവെയിലിനായി പ്രാര്‍ഥിക്കും
ആ പടത്തിനായി വീണ്ടും..........
പ്രതീക്ഷകളല്ലേ ജീവിതം
പടം നന്നായിട്ടുണ്ട് മഴ മേഘങ്ങള്‍ എന്ന് തോന്നിയില്ലെങ്കിലും
മനോഹരമായ മഴക്കാല ദൃശ്യങ്ങള്‍ .
ReplyDeleteoru peumazhakalathinte ormak....
ReplyDeletemazha peythal kuliranennu amma paranju...
ReplyDeleteaa kulir nukaran kathirikate... mazha peyyatte..
എന്‍റെ കേരളം എത്ര സുന്ദരം !!
ReplyDeleteമഴ ദിനാശംസകൾ!
ReplyDeletemazha vannal kuda venam ???????? ethu kuda??
ReplyDeletenano ?? nananyi chitrangal best of luck