Monday, June 6, 2011

ജലധാരാ യന്ത്രം


മാനന്തവാടി-കൽപ്പറ്റ റൂട്ടിൽ വള്ളിയൂർക്കാവിനു സമീപം പൈപ്പുപൊട്ടി റോഡിലേക്ക് വെള്ളം ശക്തമായി ചീറ്റുന്നു

23 comments:

  1. ആകാശം സൂക്ഷിച്ചൊ..നീ ഭൂമിയിലേക്ക് ജലമൊഴിച്ചാൽ..തിരിച്ച് ഞങ്ങൾ ഭൂമിയിൽ നിന്ന് ആകാശത്തെക്കും ജലമൊഴിക്കും..[എല്ലാ പ്രവർത്തികൾക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം.......]

    ReplyDelete
  2. സൂര്യനുദിച്ചുവരുമ്പോൾ പടം പിടിച്ചിരുന്നെങ്കിൽ ഒരു കിണ്ണങ്കാച്ചി മഴവില്ലിനേകൂടി ഇതിലൊപ്പിക്കാമായിരുന്നൂ...കേട്ടൊ ഭായ്

    ReplyDelete
  3. വിഷമിക്കേണ്ട മുരളിയേട്ടാ, ആ കുഴലില്‍ വെള്ളം ഉള്ളിടത്തോളം കാലം പടം നമുക്ക് എപ്പോ വേണമെങ്കിലും പിടിക്കാല്ലോ....നമ്മുടെ സംവിധാനങ്ങള്‍ അല്ലെ? സൂര്യന്‍ ചതിക്കാതെ നോക്കിയാല്‍ മതി....

    ReplyDelete
  4. ഹ്ഹ്ഹ്ഹ്ഹ് ഇത് സൂപ്പര്‍ ഫോട്ടോ ആയിട്ടുണ്ട്.
    ആ വെള്ള ബോര്‍ഡര്‍ മാറ്റി കറുപ്പ് ആക്കിയാല്‍ ആകാശവും ഫ്രയിമിനുള്ളില്‍ എടുത്ത് കാണിക്കും എന്ന് തോന്നീട്ടാ.

    ഒരു അഫിനന്ദനം കൂടീണ്ട് ;) ഗീപ്പിറ്റപ്പേ!

    ReplyDelete
  5. പൊട്ടിപ്പോയി... ചീറ്റിപ്പോയി....

    ReplyDelete
  6. വെള്ളം അമൂല്യമാണ്, അത് പാഴാക്കരുത്.
    (സങ്കടം തോന്നുന്നു)

    ReplyDelete
  7. നന്ദി...
    ജയെട്ടനും പൊതുമരാമത് വകുപ്പിനും...

    ReplyDelete
  8. വരളുന്ന മാർച്ചിലും
    ഉരുകുന്ന മെയ്യിലും
    ഇതുപോലെയെന്നും
    കുളിരേകാൻ വരും

    ReplyDelete
  9. അയ്യോ ...ഇപ്പം ചെന്നാല് ...കഴിഞ്ഞിട്ടുണ്ടാകുമോ ???....എനിക്കും വരണം അത് കാണാന്‍ ..കൊണ്ടോവുമോ

    ReplyDelete
  10. നല്ല ചിത്രം .... :)

    ReplyDelete
  11. സങ്കടം തോന്നുന്നു

    ReplyDelete
  12. Ethra vellama ingine paazhayipokunnathu? padam gambheeram.

    ReplyDelete
  13. സാധാരണ ഗതിയില്‍ കേടുപാട് പരിഹരിക്കാന്‍  ദിവസങ്ങള്‍ എടുക്കും 

    ReplyDelete
  14. കാണാന്‍ രസമുണ്ട് പക്ഷെ .. കുടിക്കാന്‍ ഒരു തുള്ളി വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ എത്രയോ ഉണ്ട് നമ്മുടെ നാട്ടില്‍ .. ഇതൊക്കെ ആരും കാണുന്നില്ലേ . ..

    ReplyDelete
  15. ആ പൈപ്പ്‌ പോട്ടി ജലം ഒഴുകുന്നതില്‍ ഒരു താളവും ക്രമവും ഉണ്ട് . നല്ല ഭംഗി!
    ഒപ്പം ............

    ReplyDelete
  16. കാണാൻ രസം തന്നെ.

    ReplyDelete
  17. വെറുതെ അച്ചിയെയും പിള്ളരെയും കൂട്ടി മൈസൂരിൽ പോയി എന്നു തോന്നുന്നു ഇവിടെ വന്നാ മതിയായിരുന്നു ഛെ....പോയ പുത്തി ക്രെയിൻ വച്ചു വലിച്ചാൽ വരുമോ.......?

    ReplyDelete
  18. കാണാൻ നല്ല ചേല്‌.. പക്ഷെ കുറേ ആളുകളുടെ വെള്ളം കുടി മുട്ടിയിട്ടുണ്ടാകും!

    ReplyDelete
  19. ഉഗ്രന്‍ ഫോട്ടോ തന്നെ. ബിലാത്തി പറഞ്ഞ പോലെ അതൊരു കളര്‍ഫുല്‍ മഴവില്ലാക്കിയിരുന്നെങ്കില്‍..!. ഇനിയും അവസരം കിട്ടുമ്പോള്‍ ശ്രമിക്കുക. അഭിനന്ദനങ്ങള്‍!.

    ReplyDelete