പുതിയ ഉടുപ്പിന്റെ, പുസ്തകത്തിന്റെ മണം.. പുതിയ കുടയുടെ പിടിയുടെ ഉള്ളിലെ പൂക്കള്‍(..ഇപ്പൊ അത്തരം കുടകള്‍ ഉണ്ടോ ) രണ്ടുമാസത്തെ വിശേഷങ്ങള്‍ കൂട്ടുകാരോട് പറയാനുള്ള തിരക്ക്...
പോന്മാലകാരാ... താങ്കള്‍ എന്നെ ഒന്നുകൂടി ആ സ്കൂള്‍ മുറ്റത്തേക്ക് കൂട്ടിക്കൊണ്ടു പോയി...
വെറും രണ്ടോ മൂന്നോ കുട്ടികള്യുമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന ഈ സ്കൂളിനെ പറ്റിയുള്ള വാര്‍ത്ത കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ വന്നിരുന്നു. പിന്നീട് പ്രധാന അധ്യാപക പദം ഏറ്റെടുത്ത ആള്‍ പി.ടി.എ-യും മറ്റും സജീവമാക്കി ഇന്ന് കുട്ടികള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാതെ പുതിയ കെട്ടിടം ഉണ്ടാക്കേണ്ട അവസ്ഥയില്‍ എത്തിച്ചു. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇങ്ങനെ ആയെങ്കില്‍...
എല്ലാവരും പോയകാലത്തിന്റെ കൊതിയൂറും പളുങ്കുവർത്തനങ്ങൾ പങ്കുവെക്കുമ്പോ.........കുട്ടികൾ തികയാൻ നെട്ടോട്ടമോടുന്ന ഒരു സാധാ എയ്ഡഡ് സ്കൂളിലെ സാധു മഷ്, ലേശം കൊതിയും തെല്ലസൂയയോടെയും ഇതിനെ നോക്കികണ്ടൽ തെറ്റാവ്വൊ..പൊന്മളക്കരൻ.....യൻ മാമേ......
പണ്ട് സ്കൂള്‍ തുറക്കുന്ന അന്ന് മഴ വന്നാല്‍ സന്തോഷമാണ് ..നിറങ്ങളും പൂക്കളും ഉള്ള പുതിയ കുട നിവര്‍ത്താന്‍ പറ്റുമല്ലോ....ആ കൊച്ചു സന്തോഷങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടില്ല ...ഓര്‍മ്മകള്‍ മാത്രം
സ്കൂൾ തുറക്കുന്ന ദിവസം മഴയെത്തി ഒരു മാറ്റവുമില്ലാതെ...!
ReplyDeleteഒരിക്കലും തിരിച്ചു കിട്ടില്ലീ കാലം.. :( ഫോട്ടങ്ങള്‍ നന്നായി :)
ReplyDeleteമഴ.....മഴ...മഴ.........സസ്നേഹം
ReplyDeleteഓർമ്മകൾ മരിക്കുമോ.... ഓളങ്ങൾ നിലയ്ക്കുമോ............
ReplyDeleteനിറമില്ലാത്ത ആ കുട്ടിക്കാലത്തേക്ക് കൊണ്ടു പോയി ഈ നിറമുള്ള ചിത്രങ്ങൾ.
ReplyDeleteഈ ചിത്രങ്ങള്‍ നമ്മുടെ കേരളത്തിനെ മാത്രം സ്വന്തം
ReplyDeleteപുതിയ ഉടുപ്പിന്റെ, പുസ്തകത്തിന്റെ മണം..
ReplyDeleteപുതിയ കുടയുടെ പിടിയുടെ ഉള്ളിലെ പൂക്കള്‍(..ഇപ്പൊ അത്തരം കുടകള്‍ ഉണ്ടോ )
രണ്ടുമാസത്തെ വിശേഷങ്ങള്‍ കൂട്ടുകാരോട് പറയാനുള്ള തിരക്ക്...
പോന്മാലകാരാ... താങ്കള്‍ എന്നെ ഒന്നുകൂടി ആ സ്കൂള്‍ മുറ്റത്തേക്ക് കൂട്ടിക്കൊണ്ടു പോയി...
നന്ദി..വളരെ വളരെ..
മഴയും നോക്കി നില്‍ക്കുന്ന കുരുന്നുകള്‍. പടവിന്ന് താഴെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന സുന്ദരിക്കുട്ടി. എത്ര ഭംഗിയുള്ള പടങ്ങള്‍.
ReplyDeleteഎനിക്കും അവരില്‍ ഒരാളാകാന്‍ മോഹം...വെറുതേ ഈ മോഹമെങ്കിലും....
ReplyDeleteഇത് ജൂൺ 1ന് കേരളത്തിന്റെ മുഖം.
ReplyDeleteനല്ല ചിത്രങ്ങള്‍.വൈവിദ്ധ്യമാകാമായിരുന്നു എന്നുതോന്നി.ഇത്തിരി മാറിനിന്ന് നാലഞ്ച് സ്നാപ്പുകള്‍കൂടി ആകാമായിരുന്നില്ലേ..ഇഷ്ടായി.
ReplyDeleteഒരിക്കലും തിരിച്ചുകിട്ടാത്ത നമ്മുടെ ബാല്യം..!!
ReplyDeleteഓര്‍മപെടുത്തല്‍ നന്നായി..
നല്ല ചിത്രങ്ങള്‍ !!!
ReplyDeleteചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു! പൊന്മളക്കാരന്റെ കുട്ടി അവിടെ പഠിക്കുന്നുണ്ടോ?
ReplyDeleteORU VATTAM KOODY AA PAZAYA VIDYALAYA THIRUMUTTATHETTHUVAN MOHAM ...............
ReplyDeleteആ പ്രഥമദിനം തന്നെ മഴയെത്തുന്നു ഒരു മാറ്റവുമില്ലാതെ...!
ReplyDeleteകൊതിച്ചാലും തിരിച്ചു കിട്ടാത്ത സുവര്‍ണകാലം..
ReplyDeleteഈ ചിത്രങ്ങള്‍ കണ്ണിനു വിരുന്നായി..
ഹോ കുളിരുന്നു....
ReplyDeleteപളുങ്ക് കൈകാര്യം ചെയ്യുന്ന പോലുള്ള ശ്രദ്ധയും കരുതലും ഈ കുരുന്നുകളോട് കാട്ടണേ, ഇവരെ സ്കൂളിലും തിരിച്ചു വീട്ടിലും എത്തിക്കാൻ വാഹനം ഓടിക്കുന്ന സാരഥീ.
ReplyDeleteഈ കുട്ടികളും അനുഭവിക്കട്ടെ ഇതൊക്കെ
ReplyDeleteനന്നായി!
വെറും രണ്ടോ മൂന്നോ കുട്ടികള്യുമായി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന ഈ സ്കൂളിനെ പറ്റിയുള്ള വാര്‍ത്ത കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ വന്നിരുന്നു. പിന്നീട് പ്രധാന അധ്യാപക പദം ഏറ്റെടുത്ത ആള്‍ പി.ടി.എ-യും മറ്റും സജീവമാക്കി ഇന്ന് കുട്ടികള്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാതെ പുതിയ കെട്ടിടം ഉണ്ടാക്കേണ്ട അവസ്ഥയില്‍ എത്തിച്ചു. എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇങ്ങനെ ആയെങ്കില്‍...
ReplyDeleteതിരിച്ചു കിട്ടുമോ? കിട്ടിയാല്‍ നല്ലത്
ReplyDeleteഒരുവട്ടം കൂടിയാ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...
ReplyDeleteനല്ല ചിത്രങ്ങൾ...ആ സുന്ദരമായ ദിവസങ്ങൾ വീണ്ടും ഓർമ്മയിൽ ഓടിയെത്തുന്നു..
ReplyDeleteആശംസകൾ
എല്ലാവരും പോയകാലത്തിന്റെ കൊതിയൂറും പളുങ്കുവർത്തനങ്ങൾ പങ്കുവെക്കുമ്പോ.........കുട്ടികൾ തികയാൻ നെട്ടോട്ടമോടുന്ന ഒരു സാധാ എയ്ഡഡ് സ്കൂളിലെ സാധു മഷ്, ലേശം കൊതിയും തെല്ലസൂയയോടെയും ഇതിനെ നോക്കികണ്ടൽ തെറ്റാവ്വൊ..പൊന്മളക്കരൻ.....യൻ മാമേ......
ReplyDeleteപഴയ ഓര്‍മ്മകളിലേക്ക് കയ് പിടിച്ചു കൊണ്ട് കൊണ്ട് പോയ കൂട്ടുകാരന് നന്ദി . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!
ReplyDeletehttp://apnaapnamrk.blogspot.com/
ബൈ റഷീദ് എം ആര്‍ കെ
ഹായ് മഴ.
ReplyDeleteമഴ... മഴാ... കുട...കുട...
മഴ വന്നാ....!!!!
പണ്ട് സ്കൂള്‍ തുറക്കുന്ന അന്ന് മഴ വന്നാല്‍ സന്തോഷമാണ് ..നിറങ്ങളും പൂക്കളും ഉള്ള പുതിയ കുട നിവര്‍ത്താന്‍ പറ്റുമല്ലോ....ആ കൊച്ചു സന്തോഷങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടില്ല ...ഓര്‍മ്മകള്‍ മാത്രം
ReplyDeleteമഴ.....മഴ....കുട....കുട......മഴ വന്നാൽ....വീട്ടിൽ...പോടാ.........
ReplyDelete