സംഗതിയെല്ലാം ശരിതന്നെ..പക്ഷെ ഈ കൊച്ച് വായിച്ചു തുടങ്ങുന്നതുതന്നെ മലയാള മനോരമയാ...ഇനി ഈ കൊച്ചിന്റെ ഭാവി എന്താവുമോ ആവോ? മറ്റുവല്ല പത്രങ്ങളും കൊടുത്തുകൂടായിരുന്നോ?
പ്രിയ ദാസേട്ടാ, കുറ്റൂരി, ഇ എ സജിം, മുല്ല, ആര്യാദേവി, ഷെരീഫ് സർ, Dr.R.K, വി കെ ബാലകൃഷ്നൻ, ശങ്കരനാരായണൻ മലപ്പുറം,(സോറി സർ ഞാനും ഒന്നു പരിചയപ്പെടണം എന്നു മുൻപേ.. കരുതിയിരുന്നു. എന്തോ അന്ന് കഴിഞ്ഞില്ല.നേരിൽ കാണാൻ വരുന്നുണ്ട്.), ഉമെഷ്. എല്ലാവർക്കും നന്ദി..
എന്റെ അമ്മാവന്‍റെ മകന്‍റെ മകള്‍, എന്റെ പൊട്ട മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രം.
ReplyDeleteഈ പ്രായത്തിലേ വായനാശീലം ഉണ്ടായല്ലോ. അത് നല്ലതാണ്.
ReplyDeleteസംഗതിയെല്ലാം ശരിതന്നെ..പക്ഷെ ഈ കൊച്ച് വായിച്ചു തുടങ്ങുന്നതുതന്നെ മലയാള മനോരമയാ...ഇനി ഈ കൊച്ചിന്റെ ഭാവി എന്താവുമോ ആവോ? മറ്റുവല്ല പത്രങ്ങളും കൊടുത്തുകൂടായിരുന്നോ?
ReplyDeleteമിടുക്കി
ReplyDeleteവായിച്ച് വളരട്ടെ.
ReplyDeleteVAYICHU VALARUKA ENDAY NAMADHARI.....
ReplyDeleteകുറ്റൂരിയുടെ അഭിപ്രായം എന്റെ സ്വന്തം അഭിപ്രായം.
ReplyDeleteവായന നല്ലതാ... വായിക്കുന്നതും നല്ലതാകണം എന്ന് മാത്രം.
ReplyDeleteപൊന്മളക്കാരന് അമ്മാവനുമുണ്ടോ?
ReplyDeleteതുഞ്ചന്‍പറമ്പില്‍ നിന്നു കണ്ടപ്പോള്‍ എന്തൊരു ഗമയായിരുന്നു. അങ്ങോട്ടുനോക്കി പുഞ്ചിരിച്ചിട്ടും ഒന്നു മൈന്റ് ചെയ്തില്ല!
ReplyDelete:-))
ReplyDeleteപ്രിയ ദാസേട്ടാ,
ReplyDeleteകുറ്റൂരി,
ഇ എ സജിം,
മുല്ല,
ആര്യാദേവി,
ഷെരീഫ് സർ,
Dr.R.K,
വി കെ ബാലകൃഷ്നൻ,
ശങ്കരനാരായണൻ മലപ്പുറം,(സോറി സർ ഞാനും ഒന്നു പരിചയപ്പെടണം എന്നു മുൻപേ.. കരുതിയിരുന്നു. എന്തോ അന്ന് കഴിഞ്ഞില്ല.നേരിൽ കാണാൻ വരുന്നുണ്ട്.),
ഉമെഷ്. എല്ലാവർക്കും നന്ദി..