Monday, April 18, 2011

ബ്ലോഗേര്‍സ് മീറ്റ്‌ പത്രവാര്‍ത്തകള്‍

           തുഞ്ചന്‍ പറമ്പ്  ബ്ലോഗേര്‍സ് മീറ്റിനെക്കുറിച്ചുള്ള 
                       പ്രാദേശിക പത്ര വാര്‍ത്തകള്‍ 
                                   മലയാള മനോരമ

                                              മാതൃഭൂമി





                                         ദേശാഭിമാനി

                                                   മാധ്യമം 
 

                                                                        സിറാജ് 


മീറ്റുമായി സഹകരിച്ച എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ബൂലോകവാസികളുടെ അകൈതവമായ  നന്ദി........ നന്ദി നന്ദി................

9 comments:

  1. മീറ്റിന് എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  2. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

    വാർത്ത പ്രസിദ്ധീകരിച്ച പത്രമാദ്ധ്യമങ്ങൾക്കും അത് ഇവിടെ എത്തിച്ചുതന്ന പൊന്മളക്കാരനും നന്ദി!

    ReplyDelete
  3. ഇവിടത്തെ എഡിഷനില്‍ കിട്ടാത്ത വാര്‍ത്ത ചൂടു മാറതെ എത്തിച്ച് തന്നതില്‍ നന്ദി.

    ReplyDelete
  4. മനോരമ ന്യൂസ് ചാനലിലും  വാര്‍ത്ത വന്നിരുന്നു.

    ReplyDelete
  5. മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശം
    സകള്‍

    ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ

    ReplyDelete
  6. അല്ല കുട്ട്യേ, ങ്ങള് ഇത്രേം കാലം ഏത് മടേലായിരുന്നു?.ഇപ്പളേങ്കിലും പുറത്തു വരാന്‍ തോന്നിയല്ലോ?

    ReplyDelete
  7. കുട്ടിക്ക തലേല് തൊപ്പി വയ്ക്കണം....

    ReplyDelete
  8. മാണ്ട, ഹെല്‍മറ്റേനെ ആയിക്കോട്ടെ.ന്ത്യേ?

    ReplyDelete
  9. മുഹമ്മദ് കുഞ്ഞി,സജി തട്ടത്തുമല,ഷെരീഫ്ക്ക,ദാസെട്ടന്‍,ജിക്കു, മുഹമ്മദ് കുട്ടിക്ക, കൊട്ടൊട്ടി എല്ലാവര്‍ക്കും സലാം,, സലാം.

    ReplyDelete