Tuesday, May 10, 2011

ത്രിശ്ശൂർ പൂരം ചില പിൻ കാഴ്ചകൾ.

പന്തൽ --മണികണ്ഃനാൽ
പന്തൽ--നടുവിലാൽ





















പടിഞ്ഞാറെ നടയിൽ നടുവിലാൽ പന്തലിനുതൊട്ടു പിന്നിൽ ഒരു നാടോടി കുടുംബം



ആകാശത്തേക്ക്  തീ തുപ്പാൻ റഡിയായി നിൽക്കുന്ന അമിട്ടു കുറ്റികൾ

പൂരപറമ്പ് ഏതു സമയവും വൃത്തിയാക്കി സൂക്ഷിക്കുന്ന സേവനശ്രീ പട്ടാളം
പട്ടാള വാഹനം

പട്ടാളം in action സൂപ്രവൈസർ കുമാരിയുടെ മേൽനോട്ടത്തിൽ

പൂരപ്പറമ്പിലെ സുഖ സുഷുപ്തി


പൂരപ്പോലീസ്

ഞങ്ങൾ റെഡി


പക്ഷിശാസ്ത്രക്കാരിക്ക്   നൈറ്റ് ഡ്യൂട്ടിയാ......
എനിക്കും

കുഞ്ഞുണ്ണിയും കൃഷ്ണൻ കുട്ടിയും എഴുന്നള്ളിപ്പിനുള്ള പന്തം തയ്യാറക്കുന്നു 25  ലധികം വർഷമായി
ഹിമാലയ വാസിയായ "യാക്ക്" ന്റെ  രോമം വെഞ്ചാമരം ഉണ്ടാക്കുന്നതിനായി



















എന്റെ പേരു കാണാനില്ലല്ലോ..?


പാറമേക്കാവിനു മുൻപിലെ മയിൽപ്പീലിക്കച്ചവടം

വിൽക്കാനുണ്ട്  ജന്തുക്കൾ


പൂരപ്പറമ്പിലെ അനധികൃതപാർക്കിഗ് പൊക്കിമാറ്റുന്നു

പ്രസ് ഗാലറിയിൽ 2ദിവസം മുൻപേ സീറ്റ് പിടിച്ച ക്യാമറാ സ്റ്റാൻറ്റുകൾ



സാമ്പിൾ വെടിക്കെട്ടിന്റെ അവസാന മിനുക്കു പണികൾ
മൂന്നാമത്തെ പന്തൽ
വിശന്നിട്ടു വയ്യ...!



പൂരപ്പറമ്പിൽ നിന്നും പുറത്താക്കിയ കാളക്കുട്ടന്റെ രോഷം


പൂരത്തിനു ഞാനുണ്ടാകും നിങ്ങളോ.......


15 comments:

  1. ഞാനുണ്ടാവും, തിരക്കിനൊപ്പം ഇഴഞ്ഞും നുഴഞ്ഞും, ഇലഞ്ഞിത്തറയിലെ മേളത്തിനൊപ്പം തിമിര്‍ത്തും, നായ പൂരം കാണുന്നതുപോലെ ജനസാഗരം കണ്ട് അന്തംവിട്ട് നില്‍ക്കുന്ന സായിപ്പിനെ അത്ഭുതത്തോടെ നോക്കിയും ആനച്ചൂരും ആള്‍ത്തിരക്കും ആവാഹിച്ചും ഞാന്‍ ഉണ്ടാവും. എന്നാല്‍ കാതു തുളക്കുന്ന ആജ്ഞകളും മീറ്റിംഗ് ടേബിളുകളിലെ ആറ്റം ബോംബ് സ്ഫോടനങ്ങളും എന്നെ അധികനേരം അവിടെ നില്‍ക്കാന്‍ അനുവദിക്കില്ല.എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്. പൂരത്തിന്‍റെ ഫോട്ടോസ് കൂടി ഇടുമെന്ന് പ്രതീക്ഷിക്കുന്നു
















    ഒരു പ്രവാസി.

    ReplyDelete
  2. നന്നായിട്ടുണ്ട്...
    കൂടുതല്‍ ഫോട്ടോസ് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. ഇലഞ്ഞിത്തറമേളവും, മOത്തിൽ വരവും തെക്കൊട്ടിറക്കവും,കുടമാറ്റവും എല്ലാം മനസ്സിൽ ഓളം തള്ളുന്നുണ്ട്. തിരക്ക് സഹിക്കാൻ വയ്യ....
    ഇന്നലെത്തന്നെ സാമ്പിൾ വെടിക്കെട്ടിനു തൊട്ട്മുൻപ് തിരിച്ചു പോന്നു.

    ReplyDelete
  4. താങ്കളുടെ അടുത്തും കണ്ടപ്പോൾ അയാളു തന്നെയോ ഇയ്യാൾ എന്ന് ആ ശങ്ക!

    ഈ Anonymous തന്നെയോ എന്നറീല എന്റെ ബ്ലോഗിലും ഒരു കമന്റിട്ടു.. എന്താ കഥ...Anonymous നു പേരും നാളും സ്ഥലവും പറഞ്ഞിട്ടു Anonymous എന്ന് പറഞ്ഞാൽ പോരെ?..

    ചിത്രം നന്നായിരുന്നു.. അടിക്കുറിപ്പുകളും...

    തൃശ്ശൂർ പൂരം ഞാൻ ടീവീലേ കണ്ടിട്ടുള്ളൂ... എന്താ കഥ .. ല്ലേ...നേരിട്ടു കാണുമ്പോൾ..!..
    ...അത്ഭുതമുളവാക്കുന്ന മേളം!

    ഭാവുകങ്ങൾ നേരുന്നു

    ReplyDelete
  5. ഞങ്ങളൂടെ ഇടവക പൂരമായ തൃശ്ശൂർ പൂരത്തിന്റെ ജസ്റ്റ് സാമ്പിളുകൾ കണ്ടിട്ട് തിരിച്ച് പോന്നു അല്ലേ.. ഭായ്

    ReplyDelete
  6. കൊള്ളാം..നല്ല ചിത്രങ്ങൾ..അവിടെ നേരിട്ട് വന്നത് പോലുണ്ട് ഇത് കണ്ടപ്പോൾ...

    ReplyDelete
  7. കാണേണ്ട കാഴ്ചകളെല്ലാം ഇതിലുണ്ടല്ലൊ, പിന്നെ പൂരം എന്നും ടീവിയിൽ കാണുന്നതല്ലെ. ഉഗ്രൻ ഫോട്ടോകൾ, അടിക്കുറിപ്പും.

    ReplyDelete
  8. പൂരപ്പറമ്പില്‍ ചുറ്റിക്കറങ്ങിയ അനുഭവം. ആശംസകള്‍!

    ReplyDelete
  9. ഉള്ള കാര്യം ഇപ്പോഴേ പറഞ്ഞേക്കാം; അടുത്ത പൂരത്തിന് എന്നെയും കൂട്ടണേ!

    ReplyDelete
  10. നല്ല ചിത്രങ്ങൾ. ഇതൊക്കെ പൊന്മമള തന്നെ എടുത്തതാണോ? ആശംസ്കൾ! ആ ക്യാമറയെക്കൂടി പ്രത്യേകം തിരക്കിയതായും ആശംസകൾ അറിയിച്ചതായും പറഞ്ഞേക്കൂ!

    ReplyDelete
  11. നല്ല ചിത്രങ്ങൾ. പൂരപ്പരമ്പില്‍ ചെന്ന പ്രതീതി.

    ReplyDelete
  12. പ്രിയപ്പെട്ട റ്റോംസ്,
    Dr.R.K,
    മാനവധ്വനി,
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം,
    അനശ്വര,
    ബായക്കോടൻ,
    ദാസേട്ടൻ,
    പിന്നെ അനോണിക്കും നന്ദി.
    ഇട്ടിരുന്ന ചില കമന്റുകൾ മോഷണം പോയിട്ടുൺട്.

    മിനിറ്റീച്ചർ,E.M.സജിം പിന്നെം 3 പേരുടെ അവർക്കും നന്ദി.

    സജിം ഫോട്ടോസ് ഞാൻ തന്നെ എടുത്തതാണ് മൊബൈലിൽ (NOKIA E.72)

    ReplyDelete