Wednesday, May 25, 2011

അവർ കൂട്ടത്തോടെ വരവായി.... വർഷക്കാല മേഘങ്ങൾ



വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ വരുന്നുണ്ട് 
തയ്യാറായിക്കോ........












15 comments:

  1. നല്ല ചിത്രങ്ങൾ..

    ReplyDelete
  2. മയ പെയ്യോ?? ഏഹ്
    നല്ല ചിത്രങ്ങള്‍....

    ....അത്ര പോര ;)

    ReplyDelete
  3. വീണ്ടും ഒരു മഴക്കാലം വരവായി.വസന്തം വന്നാല്‍ വിരിയാത്ത പൂക്കള്‍ ഉണ്ടോ? മഴ വന്നാല്‍ ആസ്വദിക്കാത്ത മലയാളികള്‍ ഉണ്ടോ? ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.

    ReplyDelete
  4. മഴ പെയ്യട്ടെ,, എന്നിട്ട് ബാക്കി ഫോട്ടോ പിടിക്കണം.

    ReplyDelete
  5. ആരാ ജയാ നിങ്ങളോട് പറഞ്ഞത് ഈ മാതിരി മൂന്നു നാല് പോട്ടങ്ങള്‍ ഞാന്‍ പിടിച്ച് വെച്ചിട്ടുണ്ടെന്ന്..ഇനി അത് ഇട്ടാല്‍ ക്ലിക്കാകില്ല. തുഞ്ചന്‍ പറമ്പിലെ ആ നടയിരുത്ത് കലക്കുന്ന ലക്ഷണമാ കാണുന്നേ! കലക്കന്‍ പോട്ടങ്ങള്‍.

    ReplyDelete
  6. കാത്തു കാത്തിരിക്കയാണ്..
    ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിനും ശരീരത്തിനുമൊരു തണുപ്പ് കിട്ടും പോലെ..

    ReplyDelete
  7. വരട്ടെ ... കാണാം ...

    ReplyDelete
  8. വരട്ടേ
    നമുക്കെല്ലാവർക്കും കൂടി അവളെ സ്വാഗത ചെയ്യാം

    ReplyDelete
  9. വരുമായിരിക്കും ......

    നിങ്ങള്‍ പറഞ്ഞതല്ലേ?
    എന്തായാലും വരുന്നത് വരെ കാത്തിരിക്കും
    വരുമ്പോള്‍ സ്വീകരിക്കും
    പിന്നെ ആസ്വദിക്കും
    മുട്ടിനോപ്പം വെള്ളം കയറുമ്പോള്‍
    പോകാന്‍ പ്രാര്‍ഥിക്കും
    പിന്നെ ഇളവെയിലിനായി പ്രാര്‍ഥിക്കും
    ആ പടത്തിനായി വീണ്ടും..........
    പ്രതീക്ഷകളല്ലേ ജീവിതം
    പടം നന്നായിട്ടുണ്ട് മഴ മേഘങ്ങള്‍ എന്ന് തോന്നിയില്ലെങ്കിലും

    ReplyDelete
  10. മനോഹരമായ മഴക്കാല ദൃശ്യങ്ങള്‍ .

    ReplyDelete
  11. oru peumazhakalathinte ormak....

    ReplyDelete
  12. mazha peythal kuliranennu amma paranju...
    aa kulir nukaran kathirikate... mazha peyyatte..

    ReplyDelete
  13. എന്‍റെ കേരളം എത്ര സുന്ദരം !!

    ReplyDelete
  14. mazha vannal kuda venam ???????? ethu kuda??

    nano ?? nananyi chitrangal best of luck

    ReplyDelete